ഇന്ന് 28/10/2020 ഈരാറ്റുപേട്ട മുനിസിപ്പൽ പരിധിയിൽ കോവിഡ് സ്ഥിരീകരിച്ചത് 46 പേർക്ക് ആണ്.
ഇന്ന് ഈരാറ്റുപേട്ട മുനിസിപ്പൽ പരിധിയിൽ കോവിഡ് രോഗമുക്തി നേടിയത് 62 പേർ.
ഇന്ന് 28/10/2020 ഈരാറ്റുപേട്ട, ഷാദി മഹൽ ഓഡിറ്റോറിയത്തിൽ വെച്ച് ആകെ 198 ആന്റിജെൻ ടെസ്റ്റ് നടത്തി.
പോസ്റ്റീവ് കേസ്: 39
രോഗം സ്ഥിരീകരിച്ചവർ.
1) ഡിവിഷൻ - 1 (രണ്ട് പേർ)
22 വയസ്സ്/പുരുഷൻ,23 വയസ്സ്/സ്ത്രീ.(ഒരു കുടുംബം)സമ്പർക്കം
2)ഡിവിഷൻ -8(ഒരാൾ)
32 വയസ്സ്/പുരുഷൻ.സമ്പർക്കം
3) ഡിവിഷൻ -13 (മൂന്ന് പേർ)
a. 48 വയസ്സ്/പുരുഷൻ.സമ്പർക്കം
b. 46 വയസ്സ്/പുരുഷൻ.സമ്പർക്കം
c. 19 വയസ്സ്/സ്ത്രീ.സമ്പർക്കം
3)ഡിവിഷൻ - 21(പത്ത് പേർ)
a.41 വയസ്സ്/പുരുഷൻ,16 വയസ്സ്/കുട്ടി.(ഒരു കുടുംബം).സമ്പർക്കം
b.42 വയസ്സ്/സ്ത്രീ,20 വയസ്സ്/പുരുഷൻ(ഒരു കുടുംബം).സമ്പർക്കം
c.52 വയസ്സ്/സ്ത്രീ,13 വയസ്സ്/കുട്ടി(ഒരു കുടുംബം).ഉറവിടം അവ്യക്തം
d. 35 വയസ്സ്/സ്ത്രീ.സമ്പർക്കം
e. 21 വയസ്സ്/സ്ത്രീ.സമ്പർക്കം
f. 38 വയസ്സ്/പുരുഷൻ.സമ്പർക്കം
g. 47 വയസ്സ്/സ്ത്രീ.സമ്പർക്കം
4) ഡിവിഷൻ -22(പതിനേഴു പേർ)
a.40വയസ്സ്/പുരുഷൻ,45 വയസ്സ്/പുരുഷൻ, 45 വയസ്സ്/സ്ത്രീ, 20 വയസ്സ്/സ്ത്രീ,15 വയസ്സ്/കുട്ടി(ഒരു കുടുംബം)സമ്പർക്കം
b.49 വയസ്സ്/സ്ത്രീ,25 വയസ്സ്/പുരുഷൻ.(ഒരു കുടുംബം).സമ്പർക്കം.
c.22 വയസ്സ്/പുരുഷൻ,49 വയസ്സ്/സ്ത്രീ.(ഒരു കുടുംബം).സമ്പർക്കം.
d. 55 വയസ്സ്/പുരുഷൻ.സമ്പർക്കം
e. 38 വയസ്സ്/സ്ത്രീ.സമ്പർക്കം
f. 42 വയസ്സ്/പുരുഷൻ.സമ്പർക്കം
g. 38 വയസ്സ്/പുരുഷൻ സമ്പർക്കം
h. 21 വയസ്സ്/സ്ത്രീ.ഉറവിടം അവ്യക്തം
I. 45 വയസ്സ്/സ്ത്രീ.ഉറവിടം അവ്യക്തം
j. 27 വയസ്സ്/സ്ത്രീ.സമ്പർക്കം
k. 64 വയസ്സ്/പുരുഷൻ.സമ്പർക്കം.
6)ഡിവിഷൻ - 23(മൂന്ന് പേർ)
a.35 വയസ്സ്/സ്ത്രീ,70 വയസ്സ്/സ്ത്രീ(ഒരു കുടുംബം)സമ്പർക്കം
b. 60 വയസ്സ്/പുരുഷൻ.സമ്പർക്കം
7)ഡിവിഷൻ -25(മൂന്ന് പേർ)
a. 20 വയസ്സ്/പുരുഷൻ.സമ്പർക്കം
b. 16 വയസ്സ്/പുരുഷന്.സമ്പർക്കം
c. 18 വയസ്സ്/പുരുഷന്.സമ്പർക്കം
ഇന്ന് 28/10/2020 ഭരണങ്ങാനത്ത് ഉള്ള സ്വകാര്യ ആശുപത്രിയിൽ വെച്ച് നടന്ന ആന്റിജെൻ ടെസ്റ്റിൽ ,ഈരാറ്റുപേട്ട മുനിസിപ്പൽ പരിധിയിൽ നിന്നും കോവിഡ് സ്ഥിരീകരിച്ചത് ഒരാൾക്ക് ആണ്.
രോഗം സ്ഥിരീകരിച്ചവർ.
1. ഡിവിഷൻ - 12 (ഒരാൾ)
67 വയസ്സ്/സ്ത്രീ.
ഇന്നലെ 27/10/2020 ന് ഇടമറുക് സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ വെച്ച് നടന്ന RTPCR ടെസ്റ്റിൽ ഈരാറ്റുപേട്ട മുനിസിപ്പൽ പരിധിയിൽ നിന്ന് കോവിഡ് 19 സ്ഥിരീകരിച്ചത് 6 പേർക്ക് ആണ്.
രോഗം സ്ഥിരീകരിച്ചവർ
1) ഡിവിഷൻ - 22(ആറ് പേർ)
a.59 വയസ്സ്/സ്ത്രീ,20 വയസ്സ്/പുരുഷൻ.(ഒരു കുടുംബം). സമ്പർക്കം.
b. 20 വയസ്സ്/സ്ത്രീ,6 മാസം/കുട്ടി.(ഒരു കുടുംബം).സമ്പർക്കം.
c. 32 വയസ്സ്/പുരുഷൻ,27 വയസ്സ്/സ്ത്രീ(ഒരു കുടുംബം)സമ്പർക്കം
0 Comments