രോഗം പടരുന്നു. ഈരാറ്റുപേട്ടയില്‍ ഇന്ന് രോഗബാധിതര്‍ 35 പേര്‍

                     ഈരാറ്റുപേട്ടയില്‍ ആശങ്ക പടര്‍ത്തി മുനിസിപ്പാലിറ്റിയില്‍ ഇന്ന് കോവിഡ്  സ്ഥിരീകരിച്ചത് 35 പേര്‍ക്ക്. ആന്റിജന്‍ പരിശോധനയിലാണ് എല്ലാവര്‍ക്കും രോഗബാധ സ്ഥീരികരിച്ചത്. മേഖലയില്‍ കൂടുതല്‍ രോഗബാധിതരുണ്ടെന്ന സംശയത്തിലേയ്ക്കാണ് പരിശോധനാഫലം വിരല്‍ ചൂണ്ടുന്നത്. ഇന്ന് 48 പേര്‍ രോഗമുക്തി നേടി. 
ഷാദി  മഹല്‍ ഓഡിറ്റോറിയത്തില്‍ വെച്ച് 151 ആന്റിജെന്‍ ടെസ്റ്റുകളാണ് നടന്നത്. 

രോഗം സ്ഥിരീകരിച്ചവര്‍.


1) ഡിവിഷന്‍ - 3 (ഒരു കുടുംബത്തിലെ 3 പേര്‍ ഉള്‍പ്പടെ, മൊത്തം 4 ആളുകള്‍)


a.29 വയസ്സ്/സ്ത്രീ, 7 വയസ്സ്/കുട്ടി, 2 1/2  വയസ്സ്/കുട്ടി(ഒരു കുടുംബം) ഉറവിടം അവ്യക്തം.

b.57 വയസ്സ്/സ്ത്രീ, ഉറവിടം അവ്യക്തം.
2) ഡിവിഷന്‍ - 6  ( ഒരാള്‍).

 a.59 വയസ്സ്/പുരുഷന്‍.സമ്പര്‍ക്കം


3) ഡിവിഷന്‍ - 9   (രണ്ട് പേര്‍).

a.46 വയസ്സ്/സ്ത്രീ. സമ്പര്‍ക്കം.

b.44 വയസ്സ്/പുരുഷന്. ഉറവിടം അവ്യക്തം.


4) ഡിവിഷന്‍-11 (മൂന്ന് പേര്‍)


a.8 വയസ്സ്/കുട്ടി.സമ്പര്‍ക്കം

1 1/2 വയസ്സ്/കുട്ടി.സമ്പര്‍ക്കം

25 വയസ്സ്/പുരുഷന്‍.ഉറവിടം അവ്യക്തം.
5) ഡിവിഷന്‍ -12 (ഒരു കുടുംബത്തിലെ മൂന്ന് പേര്‍)


a.37 വയസ്സ്/പുരുഷന്‍,35 വയസ്സ്/സ്ത്രീ,56 വയസ്സ് സ്ത്രീ. സമ്പര്‍ക്കം.


6) ഡിവിഷന്‍ - 13 (ഒരാള്‍)

a.45 വയസ്സ്/പുരുഷന്‍. ഉറവിടം അവ്യക്തം 


7) ഡിവിഷന്‍ - 14 (ഒരു കുടുംബത്തിലെ 3 പേര്‍ ഉള്‍പ്പടെ, മൊത്തം 5 ആളുകള്‍)


a.65 വയസ്സ്/പുരുഷന്‍, 59 വയസ്സ്/സ്ത്രീ, 6 മാസം/കുട്ടി. സമ്പര്‍ക്കം.

b.26 വയസ്സ്/പുരുഷന്‍. സമ്പര്‍ക്കം.

c.25 വയസ്സ്/സ്ത്രീ.സമ്പര്‍ക്കം.
8) ഡിവിഷന്‍ - 20 (ഒരാള്‍).

a.30 വയസ്സ്/പുരുഷന്‍. സമ്പര്‍ക്കം.


9) ഡിവിഷന്‍ - 22(ഒരു കുടുംബത്തിലെ 4 പേരും,മറ്റൊരു കുടുംബത്തിലെ 2 പേരും, ഉള്‍പ്പടെ മൊത്തം 7 ആളുകള്‍.)


a.67വയസ്സ്/പുരുഷന്‍, 63 വയസ്സ്/സ്ത്രീ, 25 വയസ്സ്/സ്ത്രീ, 1 1/2 വയസ്സ് /കുട്ടി(ഒരു കുടുംബം). സമ്പര്‍ക്കം

b.42 വയസ്സ്/പുരുഷന്‍, 20 വയസ്സ്/പുരുഷന്‍. ഒരു കുടുംബം.സമ്പര്‍ക്കം.

c.32 വയസ്സ്/പുരുഷന്‍.സമ്പര്‍ക്കം.
10) ഡിവിഷന്‍ - 23(ഒരു കുടുംബത്തിലെ 2 പേരും മറ്റൊരു കുടുംബത്തിലെ 2 പേരും ഉള്‍പ്പടെ , മൊത്തം 6 പേര്‍)


a.30വയസ്സ്/പുരുഷന്‍,4 വയസ്സ്/കുട്ടി.(ഒരു കുടുംബം).സമ്പര്‍ക്കം.

b.30 വയസ്സ്/പുരുഷന്‍,55 വയസ്സ്/സ്ത്രീ.(ഒരു കുടുംബം). സമ്പര്‍ക്കം.

c.40 വയസ്സ്/പുരുഷന്‍.സമ്പര്‍ക്കം.

d.60 വയസ്സ്/പുരുഷന്‍.ഉറവിടം അവ്യക്തം.


11) ഡിവിഷന്‍ 24- (രണ്ട് പേര്‍)


a.6 1/2 വയസ്സ്/കുട്ടി,3 1/2 വയസ്സ്/സ്ത്രീ,(ഒരു കുടുംബം).സമ്പര്‍ക്കം.