ഇന്നലെ 35, ഇന്ന് 33. ഈരാറ്റുപേട്ടയില്‍ രോഗബാധിതരുടെ എണ്ണത്തില്‍ കുറവില്ല


ഈരാറ്റുപേട്ടയില്‍ രോഗം ബാധിക്കുന്നവരുടെ എണ്ണം കുറവില്ലാതെ തുടരുന്നു. 30ന് മുകളിലാണ് പലദിവസങ്ങളിലും രോഗബാധിതരുടെ എണ്ണം. ഇന്നലെ 35 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ ഇന്ന് 33 പേരാണ് രോഗബാധിതരായത്. തുടര്‍ച്ചായായ രണ്ടാംദിവസവും ആന്റിജന്‍ പരിശോധനയിലാണ് ഇത്രയധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. ഇന്ന് 11 പേര്‍ രോഗമുക്തരായി. ഈരാറ്റുപേട്ട കുടുംബ ആരോഗ്യ കേന്ദ്രത്തില്‍  വെച്ച്  145 ആന്റിജെന്‍ ടെസ്റ്റുകളാണ് നടന്നത്. ഇതില്‍ 30 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇവിടെ രോഗം സ്ഥിരീകരിച്ചവര്‍..


1) ഡിവിഷന്‍ - 2 (ഒരാള്‍)


12 വയസ്സ്/പുരുഷന്‍ ഉറവിടം അവ്യക്തം.


2) ഡിവിഷന്‍ - 3  ( ഒരാള്‍).

 a. 40 വയസ്സ്/പുരുഷന്‍. ഉറവിടം അവ്യക്തം.


3) ഡിവിഷന്‍ - 8  (ഒരാള്‍)

29 വയസ്സ്/സ്ത്രീ. ഉറവിടം അവ്യക്തം.4) ഡിവിഷന്‍-11 (ഒരു കുടുംബത്തിലെ രണ്ട് പേരും, മറ്റൊരു കുടുംബത്തിലെ രണ്ട് പേരും ഉള്‍പ്പടെ മൊത്തം 5 ആളുകള്‍)


a. 48 വയസ്സ്/പുരുഷന്‍, 20 വയസ്സ്/പുരുഷന്‍(ഒരു കുടുംബം).സമ്പര്‍ക്കം

b. 40 വയസ്സ്/പുരുഷന്‍, 11 വയസ്സ്/കുട്ടി.ഉറവിടം അവ്യക്തം.

c. 32 വയസ്സ്/പുരുഷന്‍. ഉറവിടം അവ്യക്തം.


5) ഡിവിഷന്‍ -13 (ഒരാള്‍)

21 വയസ്സ്/പുരുഷന്‍. സമ്പര്‍ക്കം.6) ഡിവിഷന്‍ - 14 (ഒരു കുടുംബത്തിലെ 4 പേര്‍ ഉള്‍പ്പടെ മൊത്തം 5 പേര്‍)


a. 17 വയസ്സ്/കുട്ടി, 39 വയസ്സ്/സ്ത്രീ, 14 വയസ്സ്/കുട്ടി,19 വയസ്സ്/പുരുഷന്‍. സമ്പര്‍ക്കം.

b. 14 വയസ്സ്/കുട്ടി. ഉറവിടം അവ്യക്തം.


7) ഡിവിഷന്‍ - 20.(രണ്ട് പേര്‍)

a.40 വയസ്സ്/പുരുഷന്‍. ഉറവിടം അവ്യക്തം.

b. 72 വയസ്സ്/സ്ത്രീ. ഉറവിടം അവ്യക്തം.


8) ഡിവിഷന്‍ - 21 (ഒരാള്‍)

59 വയസ്സ്/പുരുഷന്‍. ഉറവിടം അവ്യക്തം.


9) ഡിവിഷന്‍ - 22 (ഒരു കുടുംബത്തിലെ ഏഴ്  പേര്‍ ഉള്‍പ്പടെ മൊത്തം 10 ആളുകള്‍)

a. 21 വയസ്സ്/പുരുഷന്‍. സമ്പര്‍ക്കം.

b. 15 വയസ്സ്/കുട്ടി. സമ്പര്‍ക്കം.

c. 52 വയസ്സ്/പുരുഷന്‍. ഉറവിടം അവ്യക്തം.

d. 41 വയസ്സ്/പുരുഷന്‍, 71 വയസ്സ്/പുരുഷന്‍, 66 വയസ്സ്/സ്ത്രീ, 34 വയസ്സ്/സ്ത്രീ, 14 വയസ്സ്/കുട്ടി, 10 വയസ്സ്/കുട്ടി, 27 വയസ്സ്/പുരുഷന്‍. സമ്പര്‍ക്കം


10) ഡിവിഷന്‍ - 23 (ഒരാള്‍).

 27 വയസ്സ്/സ്ത്രീ. ഉറവിടം അവ്യക്തം.


11) ഡിവിഷന്‍ - 24(ഒരാള്‍)

 11 വയസ്സ്/കുട്ടി. സമ്പര്‍ക്കം.


12) ഡിവിഷന്‍ - 26 (ഒരാള്‍)

33 വയസ്സ്/ഉറവിടം അവ്യക്തം.


പിഎംസി ഹോസ്പിറ്റലില്‍ വെച്ച് നടന്ന ആന്റിജെന്‍ ടെസ്റ്റില്‍ ഈരാറ്റുപേട്ട മുന്‍സിപ്പല്‍ പരിധിയില്‍ നിന്നും കോവിഡ് സ്ഥിരീകരിച്ചത് 

മൂന്ന് പേര്‍ക്ക്.


രോഗം സ്ഥിരീകരിച്ചവര്‍.


1) ഡിവിഷന്‍ - 1(ഒരാള്‍)

57 വയസ്സ്/പുരുഷന്‍.


2) ഡിവിഷന്‍ - 26 (ഒരാള്‍)  

59 വയസ്സ്/പുരുഷന്‍.


3) ഡിവിഷന്‍ - 27(ഒരാള്‍)

57 വയസ്സ്/പുരുഷന്‍.