ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിൽ കോവിഡ് സ്ഥിരീകരിച്ചത് 30 പേർക്ക്


ഇന്ന് 08/09/2020 ഈരാറ്റുപേട്ട  മുനിസിപ്പാലിറ്റിയിൽ ഇത് വരെ കോവിഡ്  സ്ഥിരീകരിച്ചത് 30 പേർക്ക് ആണ്.

ഇന്ന് ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിൽ രോഗമുക്തി നേടിയത് 26 പേർ.

ഇന്ന് 08/09/2020 ഈരാറ്റുപേട്ടയിൽ ഷാദി  മഹൽ ഓഡിറ്റോറിയത്തിൽ വെച്ച് ആകെ 136 ആന്റിജെൻ ടെസ്റ്റ് നടത്തി.
പോസ്റ്റീവ് കേസ്: 28

രോഗം സ്ഥിരീകരിച്ചവർ.

1) ഡിവിഷൻ - 2  (7 പേർ)
a.43 വയസ്സ്/സ്ത്രീ, 18 വയസ്സ്/പുരുഷൻ, 25 വയസ്സ്/പുരുഷൻ(ഒരു കുടുംബം) ഉറവിടം അവ്യക്തം.
b.40 വയസ്സ്/പുരുഷൻ, 36 വയസ്സ്/സ്ത്രീ(ഒരു കുടുംബം)സമ്പർക്കം
c.21 വയസ്സ്/പുരുഷൻ.സമ്പർക്കം.
d.10 വയസ്സ്/പുരുഷൻ.സമ്പർക്കം.

2) ഡിവിഷൻ - 6  ( 2 പേർ).
 a.24 വയസ്സ്/പുരുഷൻ,4 മാസം/കുട്ടി(ഒരു കുടുംബം)സമ്പർക്കം

3) ഡിവിഷൻ - 8   (രണ്ട് പേർ).
a.44 വയസ്സ്/സ്ത്രീ. ഉറവിടം അവ്യക്തം.
b.26 വയസ്സ്/സ്ത്രീ. ഉറവിടം അവ്യക്തം.

4) ഡിവിഷൻ-12 (ഒരാൾ)
30 വയസ്സ്/പുരുഷൻ.ഉറവിടം അവ്യക്തം.

5) ഡിവിഷൻ -14 (ഒരാൾ)
27 വയസ്സ്/പുരുഷൻ. ഉറവിടം അവ്യക്തം.

6) ഡിവിഷൻ - 16 (ഒരാൾ)
52 വയസ്സ്/പുരുഷൻ. സമ്പർക്കം

7) ഡിവിഷൻ - 17 (ഒരാൾ)
37 വയസ്സ്/പുരുഷൻ. ഉറവിടം അവ്യക്തം.

8) ഡിവിഷൻ - 18 (രണ്ട് പേർ).
45 വയസ്സ്/സ്ത്രീ, 22 വയസ്സ്/സ്ത്രീ(ഒരു കുടുംബം)സമ്പർക്കം.

8) ഡിവിഷൻ - 20(മൂന്ന് പേർ)
a.39വയസ്സ്/പുരുഷൻ, 33 വയസ്സ്/സ്ത്രീ(ഒരു കുടുംബം).ഉറവിടം അവ്യക്തം.
b.32 വയസ്സ്/സ്ത്രീ. മുൻസിപ്പാലിറ്റി ഉദ്യോഗസ്ഥ.ഉറവിടം അവ്യക്തം.

9) ഡിവിഷൻ - 21(ഒരാൾ)
a.25 വയസ്സ്/സ്ത്രീ.ഈരാറ്റുപേട്ട പുളിക്കൻസ് മാളിൽ സ്ഥിതി ചെയ്യുന്ന SBI ബാങ്ക് ഉദ്യോഗസ്ഥ. ഉറവിടം അവ്യക്തം. ബാങ്കിൽ കഴിഞ്ഞ 3 ദിവസം ഇടപാട് നടത്താൻ പോയിട്ടുള്ള വ്യക്തികൾ മുൻകരുതൽ എടുക്കുക.

10) ഡിവിഷൻ 24 - (മൂന്ന് പേർ)
46 വയസ്സ്/സ്ത്രീ, 21 വയസ്സ്/സ്ത്രീ, 4 മാസം /കുട്ടി. ഉറവിടം അവ്യക്തം.

11) ഡിവിഷൻ - 26(രണ്ട് പേർ)
 26 വയസ്സ്/സ്ത്രീ, 1 1/2 മാസം/കുട്ടി. സമ്പർക്കം.

12) ഡിവിഷൻ - 27 ( ഒരാൾ)
33 വയസ്സ്/പുരുഷൻ. ഉറവിടം അവ്യക്തം.

13) ഡിവിഷൻ - 28 ( ഒരാൾ)
18 വയസ്സ്/സ്ത്രീ. സമ്പർക്കം.

ഇന്നലെ 07/10/2020 ഇന്ന് പാലായിലും ഇടമറുകിലും വെച്ച് നടന്ന RTPCR ടെസ്റ്റിൽ ഈരാറ്റുപേട്ടയിൽ നിന്നും കോവിഡ് സ്ഥിരീകരിച്ചത് 2 പേർക്ക്.

രോഗംസ്ഥിരീകരിച്ചവർ.

1) ഡിവിഷൻ 18 - (ഒരാൾ)
 63 വയസ്സ്/പുരുഷൻ. സമ്പർക്കം.

2) ഡിവിഷൻ 23-( ഒരാൾ)
 52വയസ്സ്/സ്ത്രീ. സമ്പർക്കം