ഈരാറ്റുപേട്ടയില്‍ മൂന്നാം ദിനവും 30 കടന്ന് കോവിഡ് രോഗികള്‍


ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയില്‍ തുടര്‍ച്ചായായ മൂന്നാം ദിവസവും കോവിഡ് രോഗികളുടെ എണ്ണം 30 കടന്നു. ഇന്ന് 34 പേര്‍ക്ക് ആണ് കോവിഡ് സ്ഥിരീകരിച്ചത്. 35,  33 എന്നിങ്ങനെയായിരുന്നു കഴിഞ്ഞ 2 ദിവസങ്ങളിലെ രോഗികളുടെ എണ്ണം. ഇന്ന് 14 പേര്‍ കോവിഡ് രോഗമുക്തി നേടി. 

ഈരാറ്റുപേട്ട ഷാദി മഹല്‍ ആഡിറ്റോറിയത്തില്‍ വെച്ച് നടത്തിയ ആന്റിജെന്‍ ടെസ്റ്റില്‍  27 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ആകെ 127 ടെസ്റ്റുകളാണ് നടത്തിയത്. രോഗം സ്ഥിരീകരിച്ചവര്‍.


1) ഡിവിഷന്‍ - 1 (നാല് പേര്‍)

a. 52 വയസ്സ്/സ്ത്രീ, 20 വയസ്സ്/സ്ത്രീ. (ഒരു കുടുംബം).സമ്പര്‍ക്കം.

b. 32 വയസ്സ്/പുരുഷന്‍,28 വയസ്സ്/പുരുഷന്‍.(ഒരു കുടുംബം)സമ്പര്‍ക്കം.


2) ഡിവിഷന്‍ - 3 ( ഒരാള്‍).

 31 വയസ്സ്/പുരുഷന്‍.സമ്പര്‍ക്കം


3) ഡിവിഷന്‍ - 6  (മൂന്ന് പേര്‍)

a. 63 വയസ്സ്/പുരുഷന്‍, 55 വയസ്സ്/സ്ത്രീ.(ഒരു കുടുംബം)സമ്പര്‍ക്കം.

b. 24 വയസ്സ്/പുരുഷന്‍. സമ്പര്‍ക്കം.4) ഡിവിഷന്‍- 9 (ഒരാള്‍)

27 വയസ്സ്/സ്ത്രീ. ഉറവിടം അവ്യക്തം.


5) ഡിവിഷന്‍ -13 (ഒരാള്‍)

17 വയസ്സ്/സ്ത്രീ. സമ്പര്‍ക്കം.


6) ഡിവിഷന്‍ - 14 (ഒരാള്‍)

 26 വയസ്സ്/പുരുഷന്.സമ്പര്‍ക്കം.


7) ഡിവിഷന്‍ -18 (ഒരാള്‍)

34 വയസ്സ്/സ്ത്രീ. ഉറവിടം അവ്യക്തം.


8) ഡിവിഷന്‍ - 20(ഒരാള്‍)

34 വയസ്സ്/സ്ത്രീ. സമ്പര്‍ക്കം.9) ഡിവിഷന്‍ - 21(നാല് പേര്‍)

a. 49 വയസ്സ്/പുരുഷന്‍, 45 വയസ്സ്/സ്ത്രീ.(ഒരു കുടുംബം). സമ്പര്‍ക്കം.

b.53 വയസ്സ്/സ്ത്രീ, 9 വയസ്സ്/കുട്ടി(ഒരു കുടുംബം)സമ്പര്‍ക്കം.


10) ഡിവിഷന്‍ - 22 (ഒരാള്‍)

19 വയസ്സ്/സ്ത്രീ.സമ്പര്‍ക്കം.


11) ഡിവിഷന്‍ - 23 (രണ്ട് പേര്‍).

 26വയസ്സ്/സ്ത്രീ, 11/2 വയസ്സ്/കുട്ടി. സമ്പര്‍ക്കം.


12) ഡിവിഷന്‍ - 24(രണ്ട് പേര്‍)

 22 വയസ്സ്/പുരുഷന്, 24 വയസ്സ്/പുരുഷന്.സമ്പര്‍ക്കം.


13) ഡിവിഷന്‍ - 26(നാല് പേര്‍)

a. 57 വയസ്സ്/പുരുഷന്, 2 1/2 വയസ്സ്/കുട്ടി, 65 വയസ്സ്/പുരുഷന്, 27 വയസ്സ്/സ്ത്രീ.(ഒരു കുടുംബം)സമ്പര്‍ക്കം.


14) ഡിവിഷന്‍ - 27 (ഒരാള്‍)

a. 45 വയസ്സ്/പുരുഷന്.സമ്പര്‍ക്കം.


തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍  ഇടമറുക് സാമൂഹികാരോഗ്യകേന്ദ്രത്തില്‍ വെച്ച് നടന്ന RTPCR ടെസ്റ്റില്‍  4 പേര്‍ക്ക് ആണ് കോവിഡ് സ്ഥിരീകരിച്ചത്. 


രോഗം സ്ഥിരീകരിച്ചവര്‍


1) ഡിവിഷന്‍ - 15 (രണ്ട് പേര്‍)

40 വയസ്സ്/സ്ത്രീ, 59 വയസ്സ് പുരുഷന് സമ്പര്‍ക്കം.2) ഡിവിഷന്‍ - 19 (രണ്ട് പേര്‍)

 32 വയസ്സ്/പുരുഷന്, 1 വയസ്സ്/കുട്ടി. സമ്പര്‍ക്കം


ഇന്ന് 14/10/2020 ന് വിവിധ സ്വകാര്യ ആശുപത്രിയില്‍ (ഭരണങ്ങാനം, പാലാ, എറണാകുളം) വെച്ച് നടന്ന ആന്റിജെന്‍ ടെസ്റ്റില്‍ ഈരാറ്റുപേട്ട മുന്‍സിപ്പല്‍ പരിധിയില്‍ നിന്നും കോവിഡ് സ്ഥിരീകരിച്ചത് 

മൂന്ന് പേര്‍ക്ക്.


രോഗം സ്ഥിരീകരിച്ചവര്‍.


1) ഡിവിഷന്‍ - 3(ഒരാള്‍)

60 വയസ്സ്/സ്ത്രീ.


2) ഡിവിഷന്‍ - 23 (ഒരാള്‍)  

57 വയസ്സ്/പുരുഷന്‍.


3) ഡിവിഷന്‍ - 25(ഒരാള്‍)

44 വയസ്സ്/പുരുഷന്‍.