ഈരാറ്റുപേട്ടയില്‍ പുതിയ രോഗികള്‍ 23 പേര്‍


 ഈരാറ്റുപേട്ട  മുനിസിപ്പാലിറ്റിയില്‍ വെള്ളിയാഴ്ച  23 പേര്‍ക്ക് കൂടി കോവിഡ്  സ്ഥിരീകരിച്ചു. വ്യാഴാഴ്ച 30 പേര്‍ക്കായിരുന്നു കോവിഡ്. നിലവില്‍ 179 പേരാണ് രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ഒരാള്‍ക്ക് മാത്രമാണ് ഇന്ന് രോഗമുക്തി. 
ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രത്തില്‍ വെച്ച്  ഇന്ന് ആന്റിജെന്‍ ടെസ്റ്റ് നടത്തിയിരുന്നു. 84 ടെസ്റ്റകളില്‍ 18 പേര്‍ക്കാണ് കോവിഡ്  സ്ഥിരീകരിച്ചത് രോഗം സ്ഥിരീകരിച്ചവര്‍.


1) ഡിവിഷന്‍ - 3 (ഒരാള്‍)

38 വയസ്സ്/പുരുഷന്‍.സമ്പര്‍ക്കം.


2) ഡിവിഷന്‍ - 4  ( 2 പേര്‍).

 23 വയസ്സ്/സ്ത്രീ, 28 വയസ്സ്/സ്ത്രീ(ഒരു കുടുംബം)ഉറവിടം അവ്യക്തം.


3) ഡിവിഷന്‍ - 5   (മൂന്ന് പേര്‍)

48 വയസ്സ്/പുരുഷന്‍, 40 വയസ്സ്/സ്ത്രീ, 20 വയസ്സ്/സ്ത്രീ(ഒരു കുടുംബം). ഉറവിടം അവ്യക്തം.
4) ഡിവിഷന്‍-8 (ഒരാള്‍)

56 വയസ്സ്/പുരുഷന്‍.സമ്പര്‍ക്കം.


5) ഡിവിഷന്‍ -9 (ഒരാള്‍)

28 വയസ്സ്/സ്ത്രീ. ഉറവിടം അവ്യക്തം.


6) ഡിവിഷന്‍ - 14 (രണ്ട് പേര്‍)

55 വയസ്സ്/സ്ത്രീ, 4 വയസ്സ്/കുട്ടി(ഒരു കുടുംബം)സമ്പര്‍ക്കം


7) ഡിവിഷന്‍ - 16 (ഒരാള്‍)

38 വയസ്സ്/സ്ത്രീ. ഉറവിടം അവ്യക്തം.


8) ഡിവിഷന്‍ - 18 (ഒരാള്‍).

17 വയസ്സ്/സ്ത്രീ.സമ്പര്‍ക്കം.9) ഡിവിഷന്‍ - 20(രണ്ട് പേര്‍)

13 വയസ്സ്/കുട്ടി, 9 വയസ്സ്/കുട്ടി(ഒരു കുടുംബം).സമ്പര്‍ക്കം.


10) ഡിവിഷന്‍ - 21(ഒരാള്‍)

17വയസ്സ്/പുരുഷന്‍.ഉറവിടം അവ്യക്തം.


11) ഡിവിഷന്‍ 22 - (ഒരാള്‍)

72 വയസ്സ്/പുരുഷന്‍. സമ്പര്‍ക്കം.12) ഡിവിഷന്‍ - 23(ഒരാള്‍)

 21 വയസ്സ്/സ്ത്രീ. സമ്പര്‍ക്കം


13) ഡിവിഷന്‍ - 24 (രണ്ട് പേര്‍)

30 വയസ്സ്/പുരുഷന്‍,12 വയസ്സ്/കുട്ടി(ഒരു കുടുംബം). ഉറവിടം അവ്യക്തം.


പാലായിലും ഇടമറുകിലും വെച്ച് നടന്ന RTPCR ടെസ്റ്റില്‍ ഈരാറ്റുപേട്ടയില്‍ നിന്നും കോവിഡ് സ്ഥിരീകരിച്ചത് 2 പേര്‍ക്ക്.


രോഗംസ്ഥിരീകരിച്ചവര്‍.1) ഡിവിഷന്‍ 24 - (രണ്ട് പേര്‍)

 51 വയസ്സ്/പുരുഷന്‍, 44 വയസ്സ്/സ്ത്രീ.(ഒരു കുടുംബം) സമ്പര്‍ക്കം.


ഇന്ന് PMC ഹോസ്പിറ്റലില്‍ വെച്ച് നടന്ന ആന്റിജെന്‍ടെസ്റ്റില്‍  2 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 


1) ഡിവിഷന്‍ - 25

a.48 വയസ്സ്/പുരുഷന്‍. അന്തര്‍ സംസ്ഥാന യാത്രികന്‍.

b.48 വയസ്സ്/പുരുഷന്‍.ഉറവിടം അവ്യക്തം.