ഈരാറ്റുപേട്ടയില്‍ ഇന്ന് 11 പേര്‍ക്ക് കോവിഡ്


 ഈരാറ്റുപേട്ട  മുനിസിപ്പാലിറ്റിയില്‍ ഇന്ന്  11 പേര്‍ക്ക്  കോവിഡ്  സ്ഥിരീകരിച്ചു. മുനിസിപ്പാലിറ്റിയില്‍ 10 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. 

ഒന്നാം തീയതി പാലായിലും ഇടമറുകിലും ആയി നടന്ന RTPCR സ്വാബ് പരിശോധനയിലാണ് ഇവരില്‍ 10 പേര്‍ക്കും പോസിറ്റീവ് ആയത്. രോഗം സ്ഥിരീകരിച്ചവര്‍


1) ഡിവിഷന്‍ 3 - (ഒരാള്‍) 42 വയസ്സ്/പുരുഷന്‍. ഉറവിടം അവ്യക്തം.


2) ഡിവിഷന്‍ 7 - (ഒരാള്‍) 70 വയസ്/പുരുഷന്‍. സമ്പര്‍ക്കം.
3) ഡിവിഷന്‍ 9 - (ഒരു കുടുംബത്തിലെ 4 പേര്‍)


 59 വയസ്സ്/പുരുഷന്‍, 53 വയസ്സ്/സ്ത്രീ, 34 വയസ്സ്/ പുരുഷന്‍, 28 വയസ്സ്/പുരുഷന്‍.സമ്പര്‍ക്കം.


4) ഡിവിഷന്‍ 23 - ( ഒരു കുടുംബത്തിലെ 3 പേര്‍)


a. 42വയസ്സ്/സ്ത്രീ, 20 വയസ്സ്/പുരുഷന്‍, 12 വയസ്സ്/കുട്ടി. സമ്പര്‍ക്കം.
5) ഡിവിഷന്‍ 24 - (ഒരാള്‍).

38 വയസ്സ്/പുരുഷന്‍. പ്രവാസി.


ഇന്ന് 0് PMC ഹോസ്പിറ്റലില്‍ വെച്ച് നടന്ന ആന്റിജെന്‍ ടെസ്റ്റില്‍ ഈരാറ്റുപേട്ട മുന്‍സിപ്പാലിറ്റിയില്‍ നിന്ന് ഇന്ന് പോസ്റ്റീവ് ആയത് ഒരാള്‍.


1) ഡിവിഷന്‍ 21 - (ഒരാള്‍)  81 വയസ്സ്/സ്ത്രീ. ഉറവിടം അവ്യക്തം.