Latest News
Loading...

ഹെല്‍മറ്റ് ഇല്ലെങ്കില്‍ ലൈസന്‍സ് പോകും . നടപടി നവംബര്‍ 1 മുതല്‍

 


ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ല്‍ പി​ന്‍​സീ​റ്റി​ല്‍ യാ​ത്ര ചെ​യ്യു​ന്ന​യാ​ള്‍​ക്ക് ഹെ​ല്‍​മ​റ്റ് ഇ​ല്ലെ​ങ്കി​ല്‍ വാ​ഹ​നം ഓ​ടി​ക്കു​ന്ന​യാ​ള്‍​ക്ക് ലൈ​സ​ന്‍​സ് ന​ഷ്ട​മാ​കും. കേ​ന്ദ്ര മോ​ട്ടോ​ര്‍ വാ​ഹ​ന​ നിയമത്തിലെ ശി​പാ​ര്‍​ശ ന​വം​ബ​ര്‍ ഒ​ന്നു​മു​ത​ല്‍ ന​ട​പ്പി​ലാ​ക്കാ​ന്‍ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ക​മ്മീ​ഷ​ണ​ര്‍ അ​ജി​ത് കു​മാ​ര്‍ ഉ​ത്ത​ര​വി​ട്ടു. 


 നേ​ര​ത്തെ ഹെ​ല്‍​മ​റ്റ് ധ​രി​ക്കാ​ത്ത​തി​ന് കേ​ന്ദ്രം നി​ശ്ച​യി​ച്ചി​രു​ന്ന 1,000 രൂ​പ പി​ഴ സം​സ്ഥാ​നം 500 ആ​ക്കി കു​റ​ച്ചി​രു​ന്നു. എ​ന്നാ​ൽ മൂ​ന്നു മാ​സ​ത്തേ​ക്ക് ലൈ​സ​ന്‍​സ് റ​ദ്ദാ​ക്കാ​നു​ള്ള തീ​രു​മാ​നം പി​ൻ​വ​ലി​ച്ചി​ട്ടി​ല്ല. പി​ഴ അ​ട​ച്ചാ​ലും ലൈ​സ​ന്‍​സ് സ​സ്‌​പെ​ന്‍​ഡ് ചെ​യ്യാ​നും ഡ്രൈ​വ​ര്‍ റി​ഫ്ര​ഷ​ര്‍ കോ​ഴ്‌​സി​ന് അ​യ​ക്കാ​നും സാ​ധി​ക്കും

Post a Comment

0 Comments