T.V സെറ്റ് നൽകി

പാതാമ്പുഴ :- ഈരാറ്റുപേട്ട ബ്ലോക്ക് കോ-ഓപ്പറേറ്റീവ് അർബൻ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ മലയിഞ്ചിപ്പാറ സെന്റ് ജോസഫ്സ് യു.പി സ്കൂളിലെ നിർധനരായ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സൗകര്യത്തിനായി ടി.വി സെറ്റ് നൽകുന്നതിന്റെ ഉദ്ഘാടനം സംഘം പ്രസിഡന്റ് പി.എച്ച് നൗഷാദ് നിർവ്വഹിച്ചു. ടോമി മാടപ്പള്ളി, വിജയകുമാരൻ നായർ    വെള്ളാരംകുന്നേൽ , പി.ജി.ജനാർദ്ദനൻ, സെക്രട്ടറി കെ.ജി. അജയകുമാർ ഹെഡ്മിസ്ട്രസ് : സിസ്റ്റർ: ലിൻസ് മേരി, സിജു പൂണ്ടിക്കുളം, പി.ടി.എ. പ്രസിഡന്റ്, ജോജി ഐ ക്കരക്കുന്നേൽ എന്നിവർ സംസാരിച്ചു