മന്ത്രി തോമസ് ഐസക്കിന് കോവിഡ്ധനവകുപ്പ് മന്ത്രി തോമസ് ഐസക്കിന് കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു മന്ത്രിയ്ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. മന്ത്രിയുടെ സ്റ്റാഫില്‍ പെട്ടവരെ നിരീക്ഷണത്തിലാക്കി. ഇന്ന് പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.