തിടനാട് സ്വാഗത സംഘം രൂപകരിച്ചു


മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉമ്മൻ ചാണ്ടിയുടെ നിയമസഭാംഗ്വത്വത്തിൻ്റെ സുവർണ്ണ  ജൂബിലി ആഘോഷം നടത്തുന്നതിനായി സ്വാഗതസംഘം രൂപകരിച്ചു. സ്വാഗതസംഘ രൂപീകരണ യോഗം ബ്ലോക്ക് പ്രസിഡൻ്റ് അഡ്വ മുഹമ്മദ് ഇല്ല്യാസ് ഉദ്ഘാടനം ചെയ്തു. 
കോവിഡ് മാനദണ്ഡം പാലിച്ചു   സോണിയ ഗാന്ധി  ഉത്ഘാടനം ചെയ്യുന്ന സുവർണ്ണ  ജൂബിലി ആഘോഷം തിടനാട്, പിണ്ണാക്കനാട്, അമ്പാറ നിരപ്പേൽ തുടങ്ങിയ ജംഗ്ഷനുകളിൽ 17/09/2020 വ്യാഴം 4 PM മുതൽ 7 PM വരെ സ്ക്രീനിൽ പ്രദർശിപ്പിക്കാൻ മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. തുടർന്ന് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുവാനും തീരുമാനിച്ചു. 

സ്വാഗതസംഘ ചെയർമാൻ ആയി ശ്രി സുരേഷ് കാലായിൽ, കൺവീനർ ശ്രീമതി സുജ ബാബു ,രക്ഷാധികാരികൾ ആയി  വർക്കിച്ചൻ പൊട്ടംകുളം, വർക്കിച്ചൻ  വയംപോത്തനാൽ, ജോൺ ബോസ്കോ  വർക്കി കാക്കനാട്ട്, തങ്കമണി മംഗലത്തിൽ, ജോസ് പനക്കകുഴി, ഉപ രക്ഷധികാരികൾ ആയി റോയി തുരുത്തിയിൽ, മാത്യൂ ജെയിംസ് വെള്ളുകുന്നേൽ, ജോളി ഇലഞ്ഞിമറ്റം, ജോസ് നബുടാകത്ത് കമ്മിറ്റി അംഗങ്ങൾ ആയി സന്തോഷ്  മാത്യൂ എലിപ്പുലികാട്ട്, ഉണ്ണി കുര്യൻ, ബിനു ജോസഫ് നീണ്ടൂർ, ജോസഫ് കിണറ്റുകര, ആന്റോച്ചൻ പാലകീൽ, മാത്തച്ചൻ കുഴിത്തോട്ട്‌,ജെയിംസ് ഉരുളെൽ, സുരേഷ് ബാബു, രാജേന്ദ്ര  ബാബു , സുമേഷ് മാവാറ, ബേബി മുത്തനാട്ട്, ഡാനി പാറയിൽ, സാവിയൊ ഇലഞ്ഞിമറ്റം, ബേബി കൊല്ലിയിൽ, കുര്യച്ചൻ കയാണിയിൽ, ഷിബു മുതിരെന്തി, സണ്ണി വെളുത്തേടത്തുകാട്ടിൽ, ബാബു തുണ്ടത്തിൽ,ടോമി  ജെയിംസ്  വടക്കേൽ,കുര്യച്ചൻ പൂവത്തിനാൽ, സിബിച്ചൻ പൂവത്തിനാൽ, പ്രതാപൻ പവനാലയം തുടങ്ങിയവരെ നിയോഗിച്ചു.