Latest News
Loading...

വികസനം നികുതിദായകൻ്റെ അവകാശം: മാണി സി കാപ്പൻ


പാലാ: വികസനം നികുതിദായകൻ്റെ അവകാശമാണെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു.  മീനച്ചിൽ പഞ്ചായത്തിലെ വിളക്കുമാടത്ത് പ്രശാന്ത് നഗർ റോഡിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം

പഞ്ചായത്ത് പ്രസിഡൻ്റ് മേഴ്സിക്കുട്ടി കുര്യാക്കോസ്, വിമല വിനോദ്, ബിജു സി ബി, സജീവ് കെ പി പാറക്കടവിൽ, കുര്യാക്കോസ് ഇഞ്ചിയ്ക്കപ്പറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

0 Comments