പൊതു ജനങ്ങളുടെ സഹായം തേടി പോലീസ്


ഈ ഫോട്ടോയിൽ കാണുന്ന ആളെ കുറിച്ച് വിവരം ലഭിക്കുന്നവർ പാലാ പോലീസുമായി ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. ഇയാളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്ന് പാലാ പോലീസ് അറിയിച്ചു. ഫോൺ:  94979 80337