Latest News
Loading...

ഒരു കണ്ടെയ്ന്‍മെന്റ് സോൺ കൂടി



മണർകാട് ഗ്രാമപഞ്ചായത്തിലെ  പതിമൂന്നാം വാര്‍ഡ്  കണ്ടെയ്ന്‍മെന്റ് സോണാ പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവായി.

കോട്ടയം മുനിസിപ്പാലിറ്റി - 14,35, ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി - 4, 26, ഉഴവൂർ ഗ്രാമപഞ്ചായത്ത് - 8 എന്നീ വാര്‍ഡുകളെ പട്ടികയില്‍നിന്ന് ഒഴിവാക്കി.


നിലവില്‍ 26 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 39 കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്. 

പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന് ക്രമത്തില്‍)

മുനിസിപ്പാലിറ്റികള്‍
=========

1.കോട്ടയം  -20, 32, 42, 47, 48

2. ഈരാറ്റുപേട്ട - 20, 27 


ഗ്രാമപഞ്ചായത്തുകള്‍
=======

3. മീനടം-6, 9 

4. വെച്ചൂര്‍ -4

5. കൂരോപ്പട -11

6. കടപ്ലാമറ്റം -  8

7. എരുമേലി-  20, 22

8. പാമ്പാടി -8, 10, 14

9.മാടപ്പള്ളി - 13

10. കുറിച്ചി -1

11.വെള്ളാവൂര്‍ - 10

12.തലയാഴം - 11

13. തൃക്കൊടിത്താനം - 2

14. വിജയപുരം-11

15. പൂഞ്ഞാര്‍ തെക്കേക്കര-1

16. കരൂര്‍-10,11

17. ആര്‍പ്പൂക്കര-13

18. അയര്‍ക്കുന്നം -19

19.തിടനാട് - 9

20. കങ്ങഴ - 7,4

21. ഉദയനാപുരം - 6

22. അയ്മനം -9

23. മുത്തോലി-6

24. അതിരമ്പുഴ-5

25. വാകത്താനം-1,4,6

26. മണർകാട് - 13