കെ എം ചാണ്ടി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

ഐ എൻ ടി യൂ സി പാലാ നിയോജകമണ്ഡലം കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ നടത്തിയ കെ എം ചാണ്ടി അനുസ്മരണ സമ്മേളനം ഡോക്ടർ സിറിയക് തോമസ് ഉൽഘടനം ചെയ്തു. രാജൻ കൊല്ലംപറമ്പിൽ അധ്യക്ഷത വഹിച്ചു. ഐ എൻ ടി യൂ സി ജില്ലാ പ്രസിഡന്റ്‌  ഫിലിപ്പ് ജോസഫ്, മുഖ്യ പ്രഭാഷണം നടത്തി  ബിജു പുന്നത്താനം, എ കെ ചന്ദ്രമോഹൻ, സതീഷ് ചൊള്ളാനി, കെ സി ജോസഫ്, ഷോജി ഗോപി, സന്തോഷ്‌ മണര്കാട്ട് എന്നിവർ സംബന്ധിച്ചു.