ആഹ്ളാദ പ്രകടനം നടത്തി

പാലാ:കേരളാ കോൺഗ്രസ് എം പാലാ ടൗൺ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പാർട്ടിക്ക് പാർട്ടിയുടെ പേരും രണ്ടില ചിഹ്നവും തിരഞ്ഞെടുപ്പു കമ്മീഷനിൽ നിന്ന് നേടി എടുത്തതിനാണ് ആഹ്ളാദ പ്രകടനം നടത്തിയത്.  പാർട്ടി ഓഫീസിൽ നിന്നും ആരംഭിച്ച പ്രകടനം ളാലം ജംഷനിൽ സമാപിച്ചു'  കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു പ്രകടനം.