കേന്ദ്രസർക്കാർ പാസാക്കിയ കാർഷിക വിരുദ്ധ ബില്ലുകൾക്കെതിരെ എഐസിസി ആഹ്വാനം ചെയ്തിട്ടുള്ള രാജ്യവ്യാപക പ്രക്ഷോഭത്തിൻ്റെ ഭാഗമായി തിടനാട് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ
തിടനാട് പോസ്റ്റോഫീസ്നു മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി.
പ്രതിഷേധത്തിന്റെ ഭാഗം ആയി കർഷക ബിൽന്റെ കോപ്പി കത്തിച്ചു.മണ്ഡലം പ്രസിഡന്റ് സുരേഷ് കാലായിൽ അധ്യക്ഷത വഹിച്ചു, ഡീ സി സി ജനറൽ സെക്രട്ടറി ജോമോൻ ഐക്കര ഉത്ഘാടനം ചെയ്തു, തിടനാട് പഞ്ചായത്ത് പ്രസിഡന്റ് സുജ ബാബു, ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡന്റ് വർക്കി പൊട്ടംകുളം, കോൺഗ്രസ് ന്യുനപക്ഷ സെൽ സംസ്ഥാന വൈസ് ചെയർമാൻ ജോർജ് തോമസ് ഇലഞ്ഞിമറ്റം, ബ്ലോക്ക് സെക്രട്ടറി മാത്യൂ വെള്ളുകുന്നെൽ,
വാർഡ് പ്രസിഡന്റ് ജോസഫ് കിണറ്റുകര, മാത്തച്ചൻ കുഴിതോട്ട്, ജോണി കാക്കനാട്ട്, ബാബു തുണ്ടത്തിൽ, ബേബി മൂലേചാലിൽ, ഉണ്ണി കല്ലംകാട്ട്, ബേബി മുത്തനാട്ട്, ഡാനി പാറയിൽ, സാവിയോ ഇളഞ്ഞിമറ്റം, സന്തോഷ് എലിപ്പുലികാട്ട്, സണ്ണി വെളു ത്തെടത്ത്കാട്ടിൽ, പ്രതാപൻ പാതാഴ, ജോയി പൊരിയത്, ബാബു ഉരുള്ളേൽ,
ജെയിംസ് ഉരുള്ളേൽ , കുര്യയച്ചൻ പൂവത്തിനാൽ, കുര്യച്ചൻ കയ്യാണി, സുരേഷ് ബാബു, സുമേഷ് മാവറ, ജീബു കുര്യൻ മുണ്ടയ്ക്കൽ, റ്റോജു വടക്കേൽ, കുഞ്ഞേട്ടൻ തയ്യിൽ, സ്വപ്ന പുന്നക്കുഴിയിൽ, ജൊമ്മു ഇടശ്ശേരിപൗവത്ത്, ജോസൻ ഇടശ്ശേരിപൗവത്ത് തുടങ്ങി നിരവധി ആളുകൾ ധർണയിൽ പങ്കെടുത്തു.
0 Comments