ജോസഫ് വിഭാഗം ആഹ്‌ളാദ പ്രകടനം പ്രകടനം നടത്തി


തെരത്തെടുപ്പ് കമ്മീഷന്റെ വിധി സ്റ്റേ ചെയ്ത നടപടിയില്‍ ആഹ്‌ളാദിച്ച് കേരളാ കോണ്‍ഗ്രസ് (എം) ജോസഫ് വിഭാഗം  പാലാ നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ടൗണില്‍ പ്രകടനം നടത്തി. പ്രസിഡന്റ് ജോര്‍ജ് പുളിങ്കാട്, തോമസ് ഉഴുന്നാലി, ജോസ് മോന്‍ മുണ്ടക്കല്‍ സന്തോഷ് കാവുകാട്ട്, മത്തച്ചന്‍ പുതിയിടത്തു ചാലില്‍, ജോസ് കുഴികുളം, തങ്കച്ചന്‍ മണ്ണൂശേരി, അസ്വ. ജോ ജോ പാറയ്ക്കല്‍, ബോബി ജോസ്, അസ്വ. ജോസഫ് കണ്ടം, ലിജോ ആനിത്തോട്ടം, ജോര്‍ജ് തെങ്ങുംപള്ളി, ജോഷി വട്ടക്കുന്നേല്‍, കുര്യാച്ചന്‍ വാഴയില്‍, അവിരാച്ചന്‍ മുല്ലൂര്‍ ,,മാര്‍ട്ടിന്‍ കോലടി , റിജോ ഒരപ്പുഴ, ജോമോന്‍ ശാസ്തം പടവില്‍ . നിതിന്‍ . സി. വടക്കന്‍ , ജയിംസ് തെക്കേല്‍, സിബി മൂക്കന്‍ തോട്ടം എന്നിവര്‍ നേതൃത്വം നല്‍കി.