ലിസി സെബാസ്റ്റ്യന്റെ സംസ്കാരം നാളെ


അന്തരിച്ച കോട്ടയം ജില്ലാ പഞ്ചായത്തംഗം ലിസി സെബാസ്റ്റ്യന്റ സംസ്കാരം നാളെ നടക്കും. നാളെ (13/09/2020) ഉച്ചകഴിഞ്ഞു 2.30 ന് പയ്യാനിത്തോട്ടം സെൻ്റ് അൽഫോൻസാ പള്ളിയിലാണ് സംസ്കാരം.  മൃതദേഹം ഇന്ന് രാവിലെ 10 മണിയ്ക്ക് പൂഞ്ഞാർ പയ്യാനിത്തോട്ടത്തിലുള്ള സ്വവസതിയിൽ എത്തിക്കും.