മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിലെ നിര്‍ധനരായ വൃക്ക രോഗികള്‍ക്ക് ഡയാലിസിസ് കിറ്റുകള്‍ വിതരണം ചെയ്തു. എംജിഎഫ് ലയണ്‍ കെ.ജെ തോമസ് ഐപിഎസ് വിതരണോദ്ഗാടനം നിര്‍വ്വഹിച്ചു. പ്രസിഡന്റ് സിറിയക് ജോസഫ് പുന്നത്താനം, കുര്യാച്ചന്‍ കോരംകുഴക്കല്‍, ടി എസ് ജെയിംസ് തടത്തികുന്നേല്‍, മാത്യു കുന്നത്ത്, ജോ പ്രസാദ് കുളിരാനി, ബെന്നി ജോര്‍ജ് ഇല്ലിക്കല്‍ മറ്റ് ക്ലബ് അംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.
0 Comments