മീനച്ചിലാറ്റില്‍ മൃതദേഹം കണ്ടെത്തിമീനച്ചിലാറ്റില്‍ ചേര്‍പ്പുങ്കലിന് സമീപം മൃതേദഹം കണ്ടെത്തി. ആണ്ടൂര്‍കവലയ്ക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. കമിഴ്ന്നുകിടക്കുന്ന നിലയിലാണ് മൃതദേഹം. കിടങ്ങൂര്‍ പോലീസ് സ്ഥലത്തെത്തി മൃതദേഹം കരയ്‌ക്കെത്തിയ്ക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.