മരങ്ങാട്ടുപിള്ളി : ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന സ്ത്രീയെ ദേഹോപദ്രവമേൽപ്പിച്ച കേസില്‍ പ്രതി പോലീസ് പിടിയില്‍. ഇലക്കാട് , മരങ്ങാട്ടുപിളളി , ഇരുന്നകുഴിക്കൽ വീട്ടിൽ അജിത് കുമാറിനെ (50) മരങ്ങാട്ടുപിള്ളി പോലീസ് അറസ്റ്റ് ചെയതു.
കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. തുടർന്ന് സ്ത്രീ കുറവിലങ്ങാട് ഗവ. ആശുപത്രിയിൽ ചികിത്സ തേടി.