Latest News
Loading...

കൃഷിമന്ത്രിയ്ക്ക് കോവിഡ് പോസിറ്റീവ്



സംസ്ഥാന കൃഷി വകുപ്പ് മന്ത്രി വി.എസ്
സുനില്‍കുമാറിന് കോവിഡ് സ്ഥിരീകരിച്ചു. മന്ത്രിസഭയില്‍ കോവിഡ് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് സുനില്‍കുമാര്‍.

മന്ത്രി ഇപ്പോള്‍ ചികിത്സയിലാണ്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരാണ്. നേരത്തെ മന്ത്രിമാരായ തോമസ് ഐസക്, ഇ.പി ജയരാജന്‍ എന്നിവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Post a Comment

0 Comments