പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ ഓ രാൾക്കു കൂടി കോവിഡ്


പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് രണ്ടാം വാർഡിൽ ഒരാൾക്ക്  കൊവിഡ് സ്ഥിരീകരിച്ചു. വാർഡ് അതിർത്തിയ്ക്ക് സമീപം താമസക്കാരനായ 50 - കാരനാണ് രോഗം വഴി  സ്ഥിരീകരിച്ചത്. 

ഭാര്യയ്ക്കൊപ്പം വാഹനം ഡ്രൈവ് ചെയ്താണ് ഇദ്ദേഹം പരിശോധനക്കെത്തിയത്. രോഗം സ്ഥിരീകരിച്ച ശേഷം ഇദ്ദേഹം തിരികെ വീട്ടിലെത്തി. ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റും.

ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും മരുമകനും പനിയുണ്ട്. ഇവരെ വൈകാതെ പരിശോധനയ്ക്ക് വിധേയരാക്കും.