പാലായിൽ കാർ മോഷണം പോയി


പാലാ കടപ്പാട്ടൂരിൽ വീട്ടുമുറ്റത്ത് കിടന്ന കാർ മോഷണം പോയി. പ്രദേശവാസിയായ ബിബിൻ സാലുവിന്റെ വാഹനമാണ് മോഷ്ടിക്കപ്പെട്ടത്.  KL. 35.4195 എന്ന നമ്പരിലുള്ളതാണ് വാഹനം. 

മാരുതി 800 silver colur വാഹനമാണിത്. തൊട്ടടുത്തുള്ള വീട്ടുമുറ്റത്താണ് വാഹനം പാർക്ക് ചെയ്തിരുന്നത്.   എന്തെങ്കിലും വിവരം കിട്ടുന്നവർ  7736368950, 7606003587 നമ്പരുകളിൽ ബന്ധപ്പെടുക. 

പാലാ പോലീസ് അന്വേഷണമാരംഭിച്ചു.