രണ്ട് കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ കൂടി


കോട്ടയം മുനിസിപ്പാലിറ്റി - 42, ആർപ്പൂക്കര - 13 എന്നീ തദ്ദേശ സ്വയം ഭരണ സ്ഥാപനവാര്‍ഡുകളെ കണ്ടെയ്ന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവായി.


കിടങ്ങൂർ ഗ്രാമപഞ്ചായത്ത് - 2,15, വെച്ചൂർ - 13, എരുമേലി - 12, ആർപ്പൂക്കര - 1, കൂരോപ്പട - 15 എന്നീ വാര്‍ഡുകളെ പട്ടികയില്‍നിന്ന് ഒഴിവാക്കി.


നിലവില്‍ 24 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 51 കണ്ടെയ്ന്‍മെന്‍റ് സോണുകളാണുള്ളത്. 

പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന് ക്രമത്തില്‍)

മുനിസിപ്പാലിറ്റികള്‍
======
1.ഏറ്റുമാനൂര്‍ - 14 

2.കോട്ടയം  -  9, 14, 15, 20, 25, 26, 32, 35, 43, 47, 48,42

3. ഈരാറ്റുപേട്ട - 2, 4,  20,21, 22, 26, 27 


ഗ്രാമപഞ്ചായത്തുകള്‍
=======

4.ആര്‍പ്പൂക്കര-13

5.മുണ്ടക്കയം -8

6.മീനടം-6, 9

7.കുമരകം - 7, 14

8. വെച്ചൂര്‍ -4

9. കൂരോപ്പട - 5, 8, 11

10. കടപ്ലാമറ്റം - 3, 8
 
11. തിരുവാര്‍പ്പ് - 2

12. എരുമേലി-  20, 23, 3, 4

13.മാടപ്പള്ളി - 13

14. പാമ്പാടി -8, 10, 14

15. മണിമല-7

16. കുറിച്ചി -1

17. ഉഴവൂര്‍ - 8

18.പുതുപ്പള്ളി - 4


19.വെള്ളാവൂര്‍ - 10

20.തലയാഴം - 11

21. തൃക്കൊടിത്താനം - 2

22. വിജയപുരം-11

23. പൂഞ്ഞാര്‍ തെക്കേക്കര-1

24. കരൂര്‍-10