Latest News
Loading...

ജോസഫിന് ആശ്വാസം. രണ്ടിലയ്ക്ക് സ്റ്റേ


ജോസ് കെ മാണി വിഭാഗത്തിന് രണ്ടില നല്‍കിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയ്ക്ക് ഹൈക്കോടതിയുടെ സ്‌റ്റേ. ഒരു മാസത്തേയ്ക്കാണ് നടപടി. പി.ജെ ജോസഫ് നല്‍കിയ ഹര്‍ജ്ജിയിലാണ് ഉത്തരവ്. കേസ് അടുത്തമാസം ഒന്നിന് വീണ്ടും പരിഗണിക്കും. ഉത്തരവ് വിശദമായി പരിഗണിക്കേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി. പി.ജെ യുടെ ഹര്‍ജ്ജി കോടതി ഫയലില്‍ സ്വീകരിച്ചു.