Latest News
Loading...

BJP പാലാ മണ്ഡലം കമ്മിറ്റി റോഡ് ഉപരോധിച്ചു

 

പാലാ :-സെക്രട്ടേറിയറ്റ് മാർച്ച് നടത്തിയ യുവമോർച്ച സംസ്ഥാന നേതാക്കളെയും,BJP പ്രവർത്തകരെയും തല്ലിച്ചതച്ചതിൽ പ്രതിഷേധിച്ച്  BJP പാലാ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി റോഡ് ഉപരോധിച്ചു. Bjp സംസ്ഥാന സമിതിയംഗം NK  ശശികുമാർ ഉദ്ഘാടനം ചെയ്തു 

ബിജെപി മണ്ഡലം ജന.സെക്രട്ടറി സരീഷ് കുമാർ ,Bjp സംസ്ഥാന കൗൺസിലംഗം സോമശേഖരൻ തച്ചേട്ട് ,മണ്ഡലം വൈസ് പ്രസിഡന്റ് സജീവ് KK, സെക്രട്ടറിമാരായ അജി കരൂർ, അനിൽ പല്ലാട്ട് , ജയപ്രകാശ് വടകര, ട്രഷറർ ദീപു രാമപുരം, യുവമോർച്ച മണ്ഡലം പ്രസിഡന്റ് അരുൺ സി. മോഹൻ ,വൈസ് പ്രസിഡന്റ്മാരായ പ്രസാദ് പനയ്ക്കൻ , ശ്രീക്കുട്ടൻ M. O,  OBC മോർച്ച മണ്ഡലം പ്രസിഡന്റ് ഭൃഗു ദാമോദരൻ, നേതാക്കളായ മഹേഷ് ബി. നായർ , രാഹുൽ ഭരണങ്ങാനം, അനിൽ ജി. ഭരണങ്ങാനം, പ്രശാന്ത് പാറപ്പള്ളി, ജയൻ കരുണാകരൻ, അനീഷ് ഇടമറ്റം, 

രാജേഷ് KR, സുനിൽ രാമപുരം, മോഹനൻ തലപ്പുലം, രാജേഷ് മേവിട, സിബി, സുധീഷ് നെല്ലിക്കൻ , ശ്രീകാന്ത് തലപ്പുലം, തുടങ്ങിയവർ പ്രതിഷേധ പ്രകടനത്തിനും റോഡ് ഉപരോധത്തിനും നേതൃത്വം നൽകി.

Post a Comment

0 Comments