Latest News
Loading...

ക്ഷീരോല്‍പാദനത്തില്‍ സ്വയം പര്യാപ്തത നേടണം: മാണി സി കാപ്പന്‍



അമനകര: ക്ഷീരോല്‍പാദനത്തില്‍ കേരളത്തിന് സ്വയം പര്യാപ്തത നേടാന്‍ സാധിക്കുമെന്ന് മാണി സി കാപ്പന്‍ എം എല്‍ എ പറഞ്ഞു. അമനകര ക്ഷീരോല്പാദക സഹകരണസംഘം ആപ്‌കോസിന്റെ ആസ്ഥാന മന്ദിരം നിര്‍മ്മാണോല്‍ഘാടനം സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംഘം പ്രസിഡന്റ് ഒ എസ് ജോസഫ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോണ്‍ പുതിയിടത്തുചാലില്‍, ജില്ലാ പഞ്ചായത്ത് അംഗം അനിതാ രാജു, കെ ജി ശ്രീലത, എ ഗോപകുമാര്‍, ബെന്നി തെരുവത്ത്, എം പി കൃഷ്ണന്‍നായര്‍, പ്രിയ സന്തോഷ്, ബെന്നി താന്നിയില്‍, ടോമി കുന്നത്ത്, ജയ് വട്ടുകുന്നേല്‍, ശ്രീശന്‍ ഇഞ്ചിയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments