Latest News
Loading...

മൂന്നിലവില്‍ അപകടത്തില്‍ യുവാവിന് പരിക്ക്


മൂന്നിലവില്‍ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് പരിക്കേറ്റു. മങ്കൊമ്പ് മരോട്ടിക്കല്‍ അനന്ദുവിനാണ് പരിക്കേറ്റത്. രാത്രി ഏഴരയോടെയായിരുന്നു സംഭവം. 



അപകടത്തില്‍ കാറിന്റെ മുന്‍വശം ഒരുഭാഗം ഭാഗികമായി തകര്‍ന്നു. 


Post a Comment

0 Comments