ഈരാറ്റുപേട്ട നഗരസഭയില്‍ ഇന്ന് 9 പേര്‍ക്ക് കോവിഡ്


ഈരാറ്റുപേട്ട നഗരസഭയില്‍ ഇന്ന് 9 പേര്‍ക്ക് കോവിഡ് . പതിനാലാം വാര്‍ഡില്‍ മൂന്നു പേര്‍ക്കും 20, 25, 27 വാര്‍ഡുകളില്‍ ഈരണ്ടു പേര്‍ക്കു വീതവുമാണ് ഇന്നു രോഗം സ്ഥിരീകരിച്ചത്. ഒരു തലനാട് സ്വദേശിക്കും ഇന്ന് ഈരാറ്റുപേട്ടയില്‍ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 

ആറു പേര്‍ക്ക് ആന്റിജന്‍ പരിശോധനയിലാണ് ഇന്നു രോഗം സ്ഥിരീകരിച്ചത്. രണ്ടു പേര്‍ക്ക് ആര്‍ടി പിസിആര്‍ പരിശോധനയിലും രണ്ടു പേര്‍ക്ക് സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലുമാണ്‌