ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയില്‍ ഇന്ന് 8 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പാലായിലും ഇടമറുകിലും വെച്ച് നടന്ന പരിശോധനയിലാണ് 8 പേര്‍ക്കും രോഗം സ്ഥിരീകരിച്ചത്.
1) ഡിവിഷന് 7 35 വയസ്സ് പുരുഷന്, നേരത്തെ കോവിഡ് സ്ഥിരീകരിച്ച പലചരക്ക് വ്യാപാരിയുടെ ബന്ധു.
2) ഡിവിഷന് 17 (ഒരു കുടുംബത്തിലെ 2 പേര്) 30 വയസ്സ് / സ്ത്രീ , 8 വയസ്സ് /കുട്ടി)
3) ഡിവിഷന് 20 ( ഒരു കുടുംബത്തിലെ 4 പേര്) 51 വയസ്സ്/സ്ത്രീ, 25 വയസ്സ്/സ്ത്രീ , 10 വയസ്സ്/കുട്ടി , 2 വയസ്സ്/കുട്ടി. കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുടെ കുടുംബാംഗങ്ങള്‍.
4) ഡിവിഷന് 28 (ഒരാള്‍) 25 വയസ്സ്/സ്ത്രീ , ബാങ്ക് ഉദ്യോഗസ്ഥ , പാല.
ഇന്ന് ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയില്‍ 6 പേര് രോഗമുക്തി നേടി.