കോട്ടയം ജില്ലയില്‍ 62 പേര്‍ക്കു കൂടി കോവിഡ് (September- 01)കോട്ടയം ജില്ലയില്‍ 62  പേര്‍ക്കു കൂടി  കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 61 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്.  സംസ്ഥാനത്തിന് പുറത്തുനിന്ന് വന്ന ഒരാളും രോഗബാധിതനായി.  ആകെ 1231 പരിശോധനാ ഫലങ്ങളാണ് പുതിയതായി ലഭിച്ചത്.

പുതിയ രോഗികളില്‍ 28 പേര്‍ കോട്ടയം മുനിസിപ്പാലിറ്റിയിലാണ്. കൂരോപ്പട, പാമ്പാടി-6 വീതം, കുറിച്ചി-4, ചങ്ങനാശേരി-3 എന്നിവയാണ് സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവർ  കൂടുതലുള്ള മറ്റു സ്ഥലങ്ങള്‍. 


രോഗം ഭേദമായ 115 പേർ കൂടി ആശുപത്രി വിട്ടു. നിലവില്‍ 1422 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 4054 പേര്‍ രോഗബാധിതരായി. 2629 പേര്‍ രോഗമുക്തി നേടി. 

ജില്ലയില്‍ ആകെ 15603 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്. 

രോഗം ബാധിച്ചവര
=======
♦️  സന്പര്‍ക്കം മുഖേന ബാധിച്ചവര
======
1. കോട്ടയം കാരാപ്പുഴ സ്വദേശിനി (30)
2.കോട്ടയം കാരാപ്പുഴ സ്വദേശിനി (41)
3.കോട്ടയം മറിയപ്പള്ളി സ്വദേശി (34)
4.കോട്ടയം കാരാപ്പുഴ സ്വദേശിനി (16)
5.കോട്ടയം മള്ളുശ്ശേരി സ്വദേശി (25)
6.കോട്ടയം മള്ളുശ്ശേരി സ്വദേശി (20)
7.കോട്ടയം പൂവന്തുരുത്ത് സ്വദേശിനി (50)
8.കോട്ടയം കാരാപ്പുഴ സ്വദേശി (18)
9.കോട്ടയം നാട്ടകം സ്വദേശിനി (47)
10.കോട്ടയം പൂവന്തുരുത്ത് സ്വദേശി (20)
11.കോട്ടയം നാട്ടകം സ്വദേശി (20)
12.കോട്ടയം വേളൂര്‍ സ്വദേശിനി (30)
13.കോട്ടയം സ്വദേശി (24)
14.കോട്ടയം വേളൂര്‍ സ്വദേശി (23)
15.കോട്ടയം സ്വദേശി (24)
16.കോട്ടയം കാരാപ്പുഴ സ്വദേശി (23)
17.കോട്ടയം വേളൂര്‍ സ്വദേശി (51)
18.കോട്ടയം താഴത്തങ്ങാടി സ്വദേശി (23)
19.കോട്ടയം മറിയപ്പള്ളി സ്വദേശിനി (14) 
20.കോട്ടയം മറിയപ്പള്ളി സ്വദേശിനി (20)
21. കോട്ടയം പള്ളം സ്വദേശിനി (56)
22.കോട്ടയം പള്ളം സ്വദേശിനി (19)
23. കോട്ടയം മറിയപ്പള്ളി സ്വദേശിനി (52)
24.കോട്ടയം മറിയപ്പള്ളി സ്വദേശിനി (21) 
25.കോട്ടയം മറിയപ്പള്ളി സ്വദേശിനി (49)
26.കോട്ടയം വേളൂര്‍  സ്വദേശി (42)
27.കോട്ടയം കാരാപ്പുഴ സ്വദേശി (58)
28.കോട്ടയം വേളൂര്‍ സ്വദേശി (37)


29. കൂരോപ്പട എസ്.എന്‍.പുരം സ്വദേശിനി (46)
30. കൂരോപ്പട എസ്.എന്‍ പുരം സ്വദേശിനി (59) 
31. കൂരോപ്പട എസ്.എന്‍ പുരം സ്വദേശി (58)
32. കൂരോപ്പട എസ്.എന്‍ പുരം സ്വദേശിനി (53)
33. കൂരോപ്പട എസ്.എന്‍.പുരം സ്വദേശിനി (40)
34. കൂരോപ്പട എസ്.എന്‍.പുരം സ്വദേശി (47)

35. പാമ്പാടി പൂതകുഴി സ്വദേശി (59)
36. പാമ്പാടി സ്വദേശി (44)
37. പാമ്പാടി സ്വദേശിനി (55)
38. പാമ്പാടി പൂതകുഴി സ്വദേശിനി (58)
39. പാമ്പാടി പൂതകുഴി സ്വദേശി (24)
40. പാമ്പാടി പൂതകുഴി സ്വദേശിനി (54)

41. കുറിച്ചി സ്വദേശി (67)
42. കുറിച്ചി സ്വദേശിനി (66)
43. കുറിച്ചി സ്വദേശിനി (22)
44. കുറിച്ചി സ്വദേശി (72)

45. ചങ്ങനാശേരി ചെറുകരക്കുന്ന് സ്വദേശി (36)
46. ചങ്ങനാശേരി ഫാത്തിമാപുരം സ്വദേശിനി (43)
47.ചങ്ങനാശേരി ഫാത്തിമാപുരം സ്വദേശി (54)

48. വെച്ചൂര്‍ സ്വദേശി (43)
49. വെച്ചൂര്‍ അംബികാ മാര്‍ക്കറ്റ് സ്വദേശിനി (28)


50. മീനച്ചില്‍ പൂവത്തോട് സ്വദേശിയായ പെണ്‍കുട്ടി (4)
51. മീനച്ചില്‍ പൂവത്തോട് സ്വദേശിയായ പെണ്‍കുട്ടി (6)

52. അതിരമ്പുഴ സ്വദേശി (23)
53. അതിരമ്പുഴ മാന്നാനം സ്വദേശി (25)

54. വാഴൂര്‍ സ്വദേശി (57)

55. തലയോലപ്പറമ്പ് വെളളൂര്‍ സ്വദേശി (37)
56. വിജയപുരം സ്വദേശിനി (47)
57. അയ്മനം സ്വദേശി (52)
58. ഏറ്റുമാനൂര്‍ തെള്ളകം സ്വദേശി (39)
59. കരൂര്‍ സ്വദേശിനി (82)
60. മുത്തോലി പുലിയന്നൂര്‍ സ്വദേശിനി (20)
61. മുളക്കുളം പെരുവ സ്വദേശി (30)

♦️  സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയാള
=====
62. മധ്യപ്രദേശില്‍ നിന്നെത്തിയ മൂലവട്ടം സ്വദേശി (28)