6 പുതിയ കണ്ടെയ്ന്‍മെന്റ് സോണുകൾ കൂടി


കോട്ടയം മുനിസിപ്പാലിറ്റി -32, എരുമേലി ഗ്രാമപഞ്ചായത്ത് - 3, 4 പാമ്പാടി - 10, കുറിച്ചി - 1, ഉഴവൂർ -8എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപന വാര്‍ഡുകളെ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവായി.

ഏറ്റുമാനൂർ മുനിസിപ്പാലിറ്റി - 12, 27, മുളക്കുളം - 3 എന്നീ തദ്ദേശ സ്വയം ഭരണ സ്ഥാപന വാർഡുകൾ പട്ടികയില്‍നിന്ന് ഒഴിവാക്കി.


നിലവില്‍ 25 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 54 കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്. 

പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന് ക്രമത്തില്‍)

മുനിസിപ്പാലിറ്റികള്‍
======
1.ഏറ്റുമാനൂര്‍ - 14

2.കോട്ടയം  -  9, 14, 28, 35, 43,  48, 20, 25, 26,15,47, 32

3. ഈരാറ്റുപേട്ട - 2,4, 11, 26, 20


ഗ്രാമപഞ്ചായത്തുകള്‍
======
4.ഉദയനാപുരം- 3

5.വിജയപുരം- 5

6.ആര്‍പ്പൂക്കര-1

7.കാഞ്ഞിരപ്പള്ളി - 11

8.മുണ്ടക്കയം -6, 8

9.മീനടം-6

10.കുമരകം - 7,14,15

11.കിടങ്ങൂര്‍ - 2,15

12.അയര്‍ക്കുന്നം - 7

13. വെച്ചൂര്‍ - 13

14. കൂരോപ്പട - 5, 8, 11, 15

15. പൂഞ്ഞാര്‍ തെക്കേക്കര - 8

16. തലപ്പലം - 2

17. കടപ്ലാമറ്റം - 3, 13
 
18. തിരുവാര്‍പ്പ് - 2

19. എരുമേലി- 12, 20, 23, 3, 4

20.മാടപ്പള്ളി - 13

21. പാമ്പാടി -8, 14, 10

22. മണിമല-7

23. കൂട്ടിക്കല്‍-1

24. കുറിച്ചി - 1

25. ഉഴവൂർ - 8