5 പുതിയ കണ്ടെയ്ന്‍മെന്റ് സോണുകൾ കൂടി; 3 വാർഡുകളെ ഒഴിവാക്കി


മണിമല-7, പാമ്പാടി-8, കൂരോപ്പട-11, എരുമേലി- 23, കൂട്ടിക്കല്‍-1 എന്നീ ഗ്രാമപഞ്ചായത്ത് വാര്‍ഡുകളെ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവായി. രാമപുരം പഞ്ചായത്തിലെ 7,8 വാര്‍ഡുകളും വൈക്കം മുനിസിപ്പാലിറ്റിയിലെ 14-ാം വാര്‍ഡും പട്ടികയില്‍നിന്ന് ഒഴിവാക്കി.


നിലവില്‍ 24 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 51 കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്. 

പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന് ക്രമത്തില്‍)

മുനിസിപ്പാലിറ്റികള്‍
======
1.ഏറ്റുമാനൂര്‍ -   12, 14, 27  

2.കോട്ടയം  -  9, 14, 28, 35, 43,  48, 20, 25, 26,15,47

3. ഈരാറ്റുപേട്ട - 2,4, 11, 26, 20


ഗ്രാമപഞ്ചായത്തുകള്‍
======
4.ഉദയനാപുരം- 3

5.വിജയപുരം- 5

6.ആര്‍പ്പൂക്കര-1

7.കാഞ്ഞിരപ്പള്ളി - 11

8.മുണ്ടക്കയം -6, 8

9.മീനടം-6

10.കുമരകം - 7,14,15

11.കിടങ്ങൂര്‍ - 2,15

12.അയര്‍ക്കുന്നം - 7

13.മുളക്കുളം-3

14. വെച്ചൂര്‍ - 13

15. കൂരോപ്പട - 5, 8, 11, 15

16. പൂഞ്ഞാര്‍ തെക്കേക്കര - 8

17. തലപ്പലം - 2

18. കടപ്ലാമറ്റം - 3, 13
 
19. തിരുവാര്‍പ്പ് - 2

20. എരുമേലി- 12, 20, 23

21.മാടപ്പള്ളി - 13

22. പാമ്പാടി -8, 14

23. മണിമല-7

24. കൂട്ടിക്കല്‍-1