പാലാ കെഎസ്ആര്‍ടിസി ഡിപ്പോയിലെ 3 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ട് കണ്ടക്ടര്‍മാര്‍ക്കും ഒരു ഡ്രൈവര്ക്കമാണ് രോഗം.
കണ്ടക്ടര്‍മാര്‍ തിരുവനന്തപുരം സ്വദേശികളാണ്. മരങ്ങാട്ടുപിള്ളി സ്വദേശിയായ ഷണ്ടിംഗ് ഡ്രൈവര്ക്കമാണ് രോഗം. കോട്ടയം തൊടുപുഴ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ബസുകളിലെ കണ്ടക്ടര്‍ മരറണ് ഇരുവരും.