ഈരാറ്റുപേട്ടയിൽ 3 പേർക്ക് രോഗം. 11 പേർക്ക് രോഗമുക്തി

 ഈരാറ്റുപേട്ട  മുനിസിപ്പാലിറ്റിയിൽ ഇന്ന്   3 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 11 പേർക്ക് രോഗം ഭേദമായി.
രോഗം സ്ഥിരീകരിച്ചവർ:

1) ഈരാറ്റുപേട്ട സ്വദേശിനി -15  വയസ്സ്, ഡിവിഷൻ 18
2) ഈരാറ്റുപേട്ട സ്വദേശിനി - 26 വയസ്സ് - ഡിവിഷൻ 26
3) ഈരാറ്റുപേട്ട സ്വദേശി ആയ കുട്ടി - 5 വയസ്സ്  ഡിവിഷൻ 27

 രോഗമുക്തി നേടിയവർ:

ഡിവിഷൻ  2 (1)
ഡിവിഷൻ 4 (3)
ഡിവിഷൻ 20 (1)
ഡിവിഷൻ 26(5)
ഡിവിഷൻ 27 (1)