Latest News
Loading...

പൂഞ്ഞാര്‍ പഞ്ചായത്തില്‍ 2-ാം വാര്‍ഡ് സംവരണം




പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്തില്‍ മറ്റയ്ക്കാട് 02-ാം വാര്‍ഡ് പട്ടികജാതി സംവരണവാര്‍ഡായി തെരഞ്ഞെടുത്തു. നിലവില്‍ വനിതാ വാര്‍ഡായ 12-ാം വാര്‍ഡ് വീണ്ടും വനിതാ വാര്‍ഡാണ്. ആകെ 13 വാര്‍ഡുകളാണ് പഞ്ചായത്തിലുള്ളത്.   വാര്‍ഡുകള്‍ ചുവടെ

01 പെരുന്നിലം    
വനിത 

02 മറ്റയ്ക്കാട്         എസ്.സി
03 പാലസ്         വനിത
04 നെല്ലിക്കച്ചാല്‍     വനിത
05 പനച്ചികപ്പാറ     വനിത
06 തണ്ണിപ്പാറ         ജനറല്‍
07 പുളിയ്ക്കപ്പാലം     ജനറല്‍
08 മണിയംകുന്ന്     വനിത
09 വളതൂക്ക്         ജനറല്‍
10 ചേന്നാട്         വനിത
11 നെടുന്താനം     ജനറല്‍
12 ചെറുകുന്നം     വനിത
13 മണിയംകുളം     ജനറല്‍

Post a Comment

0 Comments