പൂഞ്ഞാര്‍ തെക്കേക്കരയില്‍ 2 പേര്‍ക്ക് കൂടി കോവിഡ്പൂഞ്ഞാര്‍ തെക്കേക്കര  ഗ്രാമപഞ്ചായത്ത് പരിധിയില്‍ 2 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ആറാം വാര്‍ഡ് ആറ്റിനാലിലാണ് പുതിയ രോഗികളെ കണ്ടെത്തിയത്.


കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച ടാക്‌സി ഡ്രൈവറുടെ ഭാര്യയ്ക്കും മകനുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.