കോട്ടയത്ത് 145 പുതിയ കോവിഡ് രോഗികള്‍; രോഗബാധിതരുടെ വിശദാംശങ്ങള്‍കോട്ടയം ജില്ലയില്‍ ഇന്ന്(സെപ്റ്റംബര്‍ 2) കോവിഡ് സ്ഥിരീകരിക്കപ്പെട്ടവര്‍
========

♦️ ആരോഗ്യ പ്രവര്‍ത്തകന്‍
======
1.ചങ്ങനാശേരി ജനറല്‍ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകന്‍
(49)

♦️ സമ്പര്‍ക്കം മുഖേന ബാധിച്ചവര്‍
=======
2.കോട്ടയം സ്വദേശി (74)
3.കോട്ടയം സ്വദേശി (23)
4.കോട്ടയം സ്വദേശി (33)
5.കോട്ടയം കോടിമത സ്വദേശി (19)
6.കോട്ടയം പെരുമ്പായിക്കാട്  സ്വദേശി (39) 
7.കോട്ടയം ചാലുകുന്ന് സ്വദേശി (42) 
8.കോട്ടയം വേളൂര്‍ സ്വദേശിനി (40)
9.കോട്ടയം കാരാപ്പുഴ സ്വദേശി (46)
10.കോട്ടയം  ചിങ്ങവനം സ്വദേശി (69)
11.കോട്ടയം സ്വദേശി (29)
12.കോട്ടയം കാരാപ്പുഴ സ്വദേശി (43)
13.കോട്ടയം വേളൂര്‍ സ്വദേശിയായ പെണ്‍കുട്ടി (4)
14.കോട്ടയം ചവിട്ടുവരി സ്വദേശിനി (28)
15.കോട്ടയം സംക്രാന്തി സ്വദേശിനി(44)
16.കോട്ടയം വേളൂര്‍ സ്വദേശി (38)
17.കോട്ടയം നാട്ടകം സ്വദേശി (74)
18.കോട്ടയം നാട്ടകം സ്വദേശി (45)
19.കോട്ടയം കളക്ടറേറ്റ് ‌സ്വദേശിനി (26)
20.കോട്ടയം നാട്ടകംസ്വദേശിനി (38)
21.കോട്ടയം കാരാപ്പുഴ  സ്വദേശിയായ ആണ്‍കുട്ടി (3) 
22.കോട്ടയം വേളൂര്‍ സ്വദേശിനി (59)
23.കോട്ടയം കാരാപ്പുഴ സ്വദേശിനി (26)
24.കോട്ടയം മാങ്ങാനം സ്വദേശി (26)
25.കോട്ടയം വേളൂര്‍ സ്വദേശിയായ ആണ്‍കുട്ടി (1)
26.കോട്ടയം വേളൂര്‍ സ്വദേശി (64)
27.കോട്ടയം കാരാപ്പുഴ സ്വദേശി (54)
28.കോട്ടയം കാരാപ്പുഴ സ്വദേശി (43)
29.കോട്ടയം കാരാപ്പുഴ സ്വദേശിനി (45)
30.കോട്ടയം വേളൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി (2)

31-46കൂരോപ്പടയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ 16 പേര്‍
47.കൂരോപ്പട എസ്.എന്‍പുരം സ്വദേശിനി (21)
48.കൂരോപ്പട എസ്.എന്‍.പുരം സ്വദേശിനി (21)
49.കൂരോപ്പട എസ്.എന്‍പുരം സ്വദേശി (77)
50.കൂരോപ്പട എസ്.എന്‍പുരം സ്വദേശിനി (65)
51.കൂരോപ്പട എസ്.എന്‍പുരം സ്വദേശിനി (31)
52.കൂരോപ്പട എസ്എന്‍പുരം സ്വദേശിനി (34)
53.കൂരോപ്പട അരുവിക്കുഴി സ്വദേശി (57)
54.കൂരോപ്പട എസ്.എന്‍പുരം സ്വദേശി (36)

55.ഈരാറ്റുപേട്ട സ്വദേശിനി (21)
56.ഈരാറ്റുപേട്ട സ്വദേശി (53)
57.ഈരാറ്റുപേട്ട സ്വദേശി (37)
58.ഈരാറ്റുപേട്ട സ്വദേശി (52)
59.ഈരാറ്റുപേട്ട സ്വദേശി (36)
60.ഈരാറ്റുപേട്ട സ്വദേശിനി (25)
61.ഈരാറ്റുപേട്ട സ്വദേശി (44)
62.ഈരാറ്റുപേട്ട സ്വദേശി (49)
63.ഈരാറ്റുപേട്ട കടുവാമുഴി സ്വദേശി (21)
64.ഈരാറ്റുപേട്ട കടുവാമുഴി സ്വദേശി (11)
65.ഈരാറ്റുപേട്ട സ്വദേശി (19)
66.ഈരാറ്റുപേട്ട സ്വദേശി (46)
67.ഈരാറ്റുപേട്ട സ്വദേശി (50)

68.വാഴപ്പള്ളി കുരിശുംമൂട്  സ്വദേശിനിയായ പെണ്‍കുട്ടി (5)
69.വാഴപ്പള്ളി കുരിശുംമൂട് സ്വദേശിയായ ആണ്‍കുട്ടി (8)
70.വാഴപ്പള്ളി കുരിശുമൂട്‌ സ്വദേശിനി (34)
71.വാഴപ്പള്ളിയില്‍ ജോലി ചെയ്യുന്ന ആലപ്പുഴ സ്വദേശിനി (38)
72.വാഴപ്പള്ളി ചീരഞ്ചിറ സ്വദേശിനി (35)

73.കുമരകം സ്വദേശിനി (35)
74.കുമരകം സ്വദേശി (64)
75.കുമരകം സ്വദേശി (11)
76.കുമരകം സ്വദേശി (51)

77.എരുമേലി ചെറുവള്ളി എസ്റ്റേറ്റ്‌ സ്വദേശി (15)
78.എരുമേലി കനകപ്പലം സ്വദേശി (46)
79.എരുമേലി കനകപ്പലം സ്വദേശിയായ ആണ്‍കുട്ടി (2)
80.എരുമേലി കനകപ്പലം സ്വദേശിനി (20)

81.തിരുവാര്‍പ്പ് കുമ്മനം സ്വദേശി (24)
82.തിരുവാര്‍പ്പ്  കിളിരൂര്‍ സ്വദേശി (44)
83.തിരുവാര്‍പ്പ്‌ സ്വദേശി (29)
84.തിരുവാര്‍പ്പ്  കിളിരൂര്‍ സ്വദേശിനി (40)

85.അയ്മനം സ്വദേശി (34)
86.അയ്മനം സ്വദേശി (30)
87.അയ്മനം സ്വദേശി (60)

88.ഏറ്റുമാനൂര്‍ വെട്ടിമുകള്‍ സ്വദേശി (35)
89.ഏറ്റുമാനൂര്‍ പേരൂര്‍ സ്വദേശി (36)
90.ഏറ്റുമാനൂര്‍ സ്വദേശി (29)

91.കിടങ്ങൂര്‍ സ്വദേശിനി (43)
92.കിടങ്ങൂര്‍ സ്വദേശിനി (19)
93.കിടങ്ങൂര്‍ സ്വദേശി (45)

94.മീനടം സ്വദേശി (34)
95.മീനടം സ്വദേശിനി (30)
96.മീനടം സ്വദേശിനി (70)

97.തലയോലപ്പറമ്പ് വെള്ളൂര്‍ സ്വദേശിനി (48)
98.തലയോലപ്പറമ്പ് വെള്ളൂര്‍   സ്വദേശിനി (52)
99.തലയോലപ്പറമ്പ് വെള്ളൂര്‍  സ്വദേശിനി (49)

100.കറുകച്ചാല്‍ കൂത്രപ്പള്ളി സ്വദേശിനി (49)
101.കറുകച്ചാല്‍ ശാന്തിപുരം സ്വദേശി (40)

102.അയര്‍ക്കുന്നം പുന്നത്തുറ ഈസ്റ്റ്‌സ്വദേശി (30)
103.അയര്‍ക്കുന്നം നീറിക്കാട്‌ സ്വദേശി (38)

104.പള്ളിക്കത്തോട് ആനിക്കാട്‌ സ്വദേശി (74)
105.പള്ളിക്കത്തോട് ആനിക്കാട് ‌സ്വദേശിനി (64)

106.പനച്ചിക്കാട്‌ സ്വദേശിനി (35)
107.പനച്ചിക്കാട് മൂലവട്ടം സ്വദേശി (84)

108.പൂഞ്ഞാര്‍ നടുഭാഗം സ്വദേശി (51)
109.പൂഞ്ഞാര്‍  സ്വദേശി (39)

110.പുതുപ്പളളി സ്വദേശി (26)
111.പുതുപ്പള്ളി സ്വദേശി (33)

112.വെച്ചൂര്‍ സ്വദേശി (59)
113.വെച്ചൂര്‍ സ്വദേശിനി (14)

114.വിജയപുരം മാങ്ങാനം സ്വദേശി (26)
115.വിജയപുരം വടവാതൂര്‍ സ്വദേശിനി (15)

116.കുറിച്ചി സ്വദേശി (58)

117.മാഞ്ഞൂര്‍ കോതനല്ലൂര്‍ സ്വദേശി (34)

118.മണര്‍കാട്‌ സ്വദേശിനി (39)

119.മീനച്ചില്‍ പാലാ സ്വദേശിനി (24)

120.മേലുകാവ്‌ സ്വദേശി (59)

121.നെടുംകുന്നം പുന്നവേലി സ്വദേശിനി (38)

122.നീണ്ടൂര്‍ മോര്‍ക്കുളങ്ങര സ്വദേശി (62)

123.പാമ്പാടി സ്വദേശി (32)

124.പൂഞ്ഞാര്‍ തെക്കേക്കര സ്വദേശിനി (23)

125.തലയോലപ്പറമ്പ്‌ സ്വദേശി (33)

126.തിടനാട്‌ സ്വദേശിനി (25)

127.തൃക്കൊടിത്താനം സ്വദേശിനി (59)

128.കടുത്തുരുത്തി എഴുമാന്തുരുത്ത്‌ സ്വദേശി (41)

129.കല്ലറ സ്വദേശി (59)

130.കങ്ങഴ ഇടയിരിക്കപ്പുഴ സ്വദേശി (29 )

131.ചങ്ങനാശേരി സ്വദേശി (52) 

132.അതിരമ്പുഴ സ്വദേശി (40)

♦️ മറ്റു ജില്ലക്കാര്‍
============
133.കോട്ടയത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന പത്തനംതിട്ട  സ്വദേശി (35)

134.കോട്ടയത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന പത്തനംതിട്ട  സ്വദേശി (49)

135.കോട്ടയത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഇടുക്കി പെരുവന്താനം സ്വദേശി (56)

136.കോട്ടയത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന തൃശൂര്‍ ഇരവിമംഗലം സ്വദേശി (24)

137.കോട്ടയത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന എറണാകുളം  വടക്കന്‍ പറവൂര്‍ 
സ്വദേശി (60)

138.കോട്ടയത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന പത്തനംതിട്ട നാരങ്ങാനം സ്വദേശി (59)

139.കോട്ടയത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന തൃശൂര്‍ പറവട്ടാനി സ്വദേശി (48)

140.കോട്ടയത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന തൃശൂര്‍ അത്താണി സ്വദേശി (30)

141.ഇടുക്കി ഉപ്പുതറ സ്വദേശിനി (80)

142.ആലപ്പുഴ സ്വദേശിനി (72)

♦️ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയവര്‍
=========
143.ചെന്നൈയില്‍നിന്ന് എത്തിയ  ഏറ്റുമാനൂര്‍ വെട്ടിമുകള്‍ സ്വദേശിനി (58)

144.ജമ്മു കാശ്മീരില്‍നിന്ന് എത്തിയ ഏറ്റുമാനൂര്‍ സ്വദേശി (24)

145.ഒറീസയില്‍നിന്ന് എത്തിയ ഒളശ്ശ സ്വദേശി (25)