ഈരാറ്റുപേട്ടയിൽ ഇന്ന് 11 പേർക്ക് കോവിഡ്


ഈരാറ്റുപേട്ടയിൽ ഇന്ന് നടന്ന ആൻ്റി ജൻ പരിശോധനയിൽ 11 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.130 പേരെയാണ് പരിശോധനത് വിധേയമാക്കായത്. ഇവരിൽ പലർക്കും രോഗലക്ഷണങ്ങളില്ലായിരുന്നു. അതുകൊണ്ട് തന്നെ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം വർധിച്ചേക്കും. 

2, 20 വാർഡുകളിൽ 2 പേർക്ക് വിതവും 10,18,19, 20 ,21, 22, 27 വാർഡുകളിൽ ഒരോരുത്തർക്കമാണ് രോഗം. പാലാ നഗരസഭയിലെ ഒരു ജിവനക്കാരനും കുടുംബത്തിനും രോഗം സ്ഥിരീകരിച്ചു. കടുത്ത പനിയെ തുടർനു നടത്തിയ പരിശോധനയിലാണ് രോഗം തിരിച്ചറിഞ്ഞത്.