L D F  വർധിപ്പിച്ച നികുതികൾ പിൻവലിക്കണം എന്ന് ആവശ്യപ്പെട്ടു പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ്‌ കമ്മറ്റി, പൂഞ്ഞാർ തെക്കേക്കര വില്ലേജ് ഓഫീസ് പടിക്കൽ ധർണ നടത്തി. ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ ശ്രീ മുഹമ്മദ്‌ ഇല്ലിയാസ് ഉത്കടനം ചെയ്തു.


മണ്ഡലം പ്രസിഡന്റ്‌ ശ്രീ എം  സി  വർക്കി, ഡി  സി  സി  മെമ്പർ ജോർജ് സെബാസ്റ്റ്യൻ, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീമതി ടെസി ബിജു, ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മറ്റി ജനറൽ സെക്രട്ടറി മാരായ റോജി തോമസ് മുതിരേന്തിക്കൽ, സജി കൊട്ടാരം, സിബി കണ്ണംപ്ളാക്കൽ, സെബാസ്റ്റ്യൻ ഞരളകാട്, ജോളി വലിയപറമ്പിൽ, ടോമി മാടപ്പള്ളി, സജി പാർടി, സണ്ണി കല്ലാട്ട്, ബീന ബെന്നി, രാജമ്മ ഗോപിനാഥ്, ജോയ് കല്ലാറ്റ്, ജോജോ വാളിപ്ലാക്കൽ, പി  ജി  ജനാർദ്ദനൻ, മധു പൂതക്കുഴയ്, വിനോദ് പുലിയലും പുറത്ത്, ജോയ് ഉറമ്പിൽ, പാപ്പച്ചൻ അറമ ത്, സണ്ണി മുഴിയങ്കൽ, ടോമി പുളിച്ച മകൻ, ഗോപിനാഥ് കൊഴുവൻമക്കൾ തുടങ്ങി നേതാക്കൾ സമര പരിപാടി കൾക്ക് നേതൃത്വം നൽകി.