ജെ.എസ്.കെ.എ സൗത്ത് സോണ്‍ കരാട്ടെ ചാംപ്യന്‍ഷിപ്പ് പാലാക്കാട് നിര്‍മ്മല്‍ ജ്യോതി പബ്ലിക് സ്‌കൂളില്‍ നടത്തി. നിയുക്ത എം.എല്‍.എ മാണി സി കാപ്പന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സമ്മേളനത്തില്‍ ജെ.എസ്.കെ.എ റഫറി കമ്മീഷന്‍ ചെയര്‍മാന്‍ സെന്‍സായി വിനോദ് മാത്യു വയല അധ്യ7ത വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ നവ്യമരിയ എസ്.എം.സി, മീനച്ചില്‍ പഞ്ചായത്ത് പ്രസിഡന്റ് റെനി ബിജോയി, പഞ്ചായത്തംഗം സാജോ പൂവത്താനി, ചെറുപുഷ്പം പള്ളി വികാരി ഫാ. തോമസ് വെട്ടുകാട്ടില്‍, പി.ടി.എ പ്രസിഡന്റ് അനില്‍ മത്തായി എന്നിവര്‍ സംബന്ധിച്ചു. കാത്താ, കുമിട്ടെ എന്നീ വിഭാഗങ്ങളിലാണ് മല്‍സരങ്ങള്‍ നടന്നത്. കോട്ടയം, കൊല്ലം, ഇടുക്കി, എറണാകുളം, പത്തനംതിട്ട ജില്ലകളില്‍ നിന്നായി നാനൂറോളം മല്‍സരാര്‍ത്ഥികള്‍ മാറ്റുരച്ചു.
- Home
- KOTTAYAM
- _KOTTAYAM
- _MARANGATTUPILLY
- _KADUTHURUTHY
- _UNIVERSITY NEWS
- ERATTUPETTA
- _ERATTUPETTA
- _MELUKAVU
- _MOONNILAVU
- _POONJAR
- _THALANADU
- _THALAPPALAM
- _THEKOY
- _THIDANADU
- _WAGAMON
- GENERAL
- _POLITICS
- _GENERAL
- PALA
- _BHARANANGANAM
- _ELIKKULAM
- _PALA
- _KADANADU
- _KIDANGOOR
- _KOZHUVANAL
- _MEENACHIL
- _MUTHOLY
- _RAMAPURAM
- _UZHAVOOR
- CRIME
- ACCIDENT
- COVID-19
- OBITUARY

