ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം പുരയിടം തോട്ടമായി രേഖപ്പെടുത്തിയ വിഷയത്തില്‍ കര്‍ഷകര്‍ നാളെ യോഗം ചേരും. നാളെ 2.30ന് പാലാ ശാലോമിലാണ് കര്‍ഷകര്‍ ആലോചനായോഗം ചേരുന്നത്. ഇൻഫാമിന്റെയും കർഷക വേദിയുടെയും നേതൃത്വത്തിലാണ് യോഗം. പാലാ, കാഞ്ഞിരപ്പള്ളി താലൂക്കുകളിലെ നാല്പതിനായിരത്തോളം കർഷക കുടുംബങ്ങൾ രേഖകളിലെ തെറ്റുമൂലം ദുരിതമനുഭവിക്കുകയാണ്. ഇതിനെതിരേ പ്രതികരിക്കാനായുള്ള പദ്ധതികള്‍ ആലോചിക്കുന്നതിനായാണ് യോഗം. ഇവിടങ്ങളിൽ ഭൂമിക്ക് പുരയിടം, നിലം എന്നീ രണ്ടു തിരിവുകൾ മാത്രമുണ്ടായിരിക്കെ നാല്പത് വർഷം മുന്‍പ് റീ സർവെ പ്രകാരം തോട്ടം എന്നൊരു പുതിയ തിരിവു കൂടി ഉണ്ടാക്കി കർഷകരെ ദ്രോഹിക്കുകയാണെന്നും വീട് നിർമിക്കുവാനോ മറ്റാവശ്യങ്ങൾക്കോ സാധിക്കാത്ത അവസ്ഥയിലാണ് കർഷകരെന്നും ഭാരവാഹികൾ ആരോപിച്ചു. തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാടുകളും ചര്‍ച്ച ചെയ്യും.
- Home
- KOTTAYAM
- _KOTTAYAM
- _MARANGATTUPILLY
- _KADUTHURUTHY
- _UNIVERSITY NEWS
- ERATTUPETTA
- _ERATTUPETTA
- _MELUKAVU
- _MOONNILAVU
- _POONJAR
- _THALANADU
- _THALAPPALAM
- _THEKOY
- _THIDANADU
- _WAGAMON
- GENERAL
- _POLITICS
- _GENERAL
- PALA
- _BHARANANGANAM
- _ELIKKULAM
- _PALA
- _KADANADU
- _KIDANGOOR
- _KOZHUVANAL
- _MEENACHIL
- _MUTHOLY
- _RAMAPURAM
- _UZHAVOOR
- CRIME
- ACCIDENT
- COVID-19
- OBITUARY

