പാലാ വെള്ളാപ്പാട് ശ്രീവനദുര്ഗാ ഭഗവതി ക്ഷേത്രത്തില് ശ്രീമദ് ഭാഗവത സപ്താഹയജ്ഞം 15 മുതല് 22 വരെ നടത്തും. ബ്രഹ്മശ്രീ വെമണ്മണി കൃഷ്ണന് നമ്പൂതിരി ആണ് മുഖ്യാചാര്യന്. ഞായറാഴ്ച വൈകിട്ട് 6 മണിയ്ക്ക് ക്ഷേത്ര ഉപദേശക സമിതി രക്ഷാധികാരി കെ.ആര് ശ്രീനിവാസന് കുന്നുംപുറത്തിന്റെ അധ്യക്ഷതയില് ചേരുന്ന യോഗത്തില് മുന് മാളികപ്പുറം മേല്ശാന്തി മങ്ങാട്ടില്ലത്ത് കൃഷ്ണന് നമ്പൂതിരി ഭദ്രീദീപം കൊളുത്തി ഉദ്ഘാടനം ചെയ്യും. സെപ്റ്റംബര് 20ന് രുക്മിണീ സ്വയംവര ഘോഷയാത്ര നടക്കും. എല്ലാദിവസവും പാരായണവും പ്രഭാഷണവും അന്നദാനവും ഉണ്ടായിരിക്കും. 22ന് യജ്ഞം സമാപിക്കും.
- Home
- KOTTAYAM
- _KOTTAYAM
- _MARANGATTUPILLY
- _KADUTHURUTHY
- _UNIVERSITY NEWS
- ERATTUPETTA
- _ERATTUPETTA
- _MELUKAVU
- _MOONNILAVU
- _POONJAR
- _THALANADU
- _THALAPPALAM
- _THEKOY
- _THIDANADU
- _WAGAMON
- GENERAL
- _POLITICS
- _GENERAL
- PALA
- _BHARANANGANAM
- _ELIKKULAM
- _PALA
- _KADANADU
- _KIDANGOOR
- _KOZHUVANAL
- _MEENACHIL
- _MUTHOLY
- _RAMAPURAM
- _UZHAVOOR
- CRIME
- ACCIDENT
- COVID-19
- OBITUARY

